കമലാംബികേ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

മുത്തുസ്വാമി ദീക്ഷിതർ തോടിരാഗത്തിൽ ചിട്ടപ്പെടുത്തിയ ഒരു കൃതിയാണ് കമലാംബികേ. കമലാംബാ നവാവരണ കൃതികളിൽ ആദ്യത്തെ കൃതിയായ ധ്യാനകൃതിയാണ് ഇത്.[1]

വരികൾ[തിരുത്തുക]

പല്ലവി[തിരുത്തുക]

കമലാംബികേ ആശ്രിതകൽപലതികേ ചണ്ഡികേ
കമനീയാരുണാംശുകേ കരവിധൃതശുകേ

അനുപല്ലവി[തിരുത്തുക]

കമലാസനാദി പൂജിത കമലപദേ ബഹുവരദേ
കമലാലയ തീർത്ഥവൈഭവേ ശിവേ കരുണാർണവേ

ചരണം[തിരുത്തുക]

സകലലോക നായികേ സംഗീതരസികേ
സുകവിത്വപ്രദായികേ സുന്ദരി ഗതമായികേ
വികളേബര മുക്തിദാന നിപുണേ അഘഹരണേ
വിയദാദി ഭൂതകിരണേ വിനോദചരണേ അരുണേ

മധ്യമകാല സാഹിത്യം[തിരുത്തുക]

സകലേ ഗുരുഗുഹകരണേ സദാശിവാന്തഃകരണേ
അകചടതപാദിവർണേ അഖണ്ഡൈക രസപൂർണേ

അർത്ഥം[തിരുത്തുക]

അവലംബം[തിരുത്തുക]

  1. "Kamalaambike (Navavarnam: Dhyana Krithi)". shivkumar.org. ശേഖരിച്ചത് 17 ഒക്ടോബർ 2020. |first1= missing |last1= (help)

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=കമലാംബികേ&oldid=3611216" എന്ന താളിൽനിന്ന് ശേഖരിച്ചത്