കമലാംബാം ഭജരേ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

മുത്തുസ്വാമി ദീക്ഷിതർ കല്യാണിരാഗത്തിൽ ചിട്ടപ്പെടുത്തിയ ഒരു കൃതിയാണ് കമലാംബാം ഭജരേ. കമലാംബാ നവാവരണ കൃതികളിൽ രണ്ടാമത്തെ ആവരണമാണിത്.[1][2]

വരികൾ[തിരുത്തുക]

പല്ലവി[തിരുത്തുക]

കമലാംബാം ഭജരേ രേ മാനസ
കൽപിത മായാകാര്യം ത്യജരേ

അനുപല്ലവി[തിരുത്തുക]

കമലാവാണീ സേവിത പാർശ്വാം കംബുജയ ഗ്രീവാം നത ദേവാം
കമലാപുര സദനാം മൃദു ഗദനാം കമനീയരദനാം കമല വദനാം

ചരണം[തിരുത്തുക]

സർവാശാപരിപൂരകചക്ര സ്വാമിനീം പരമശിവകാമിനീം
ദുർവാസാർചിത ഗുപ്തയോഗിനീം ദുഃഖധ്വംസിനീം ഹംസിനീം
നിർവാണ നിജസുഖ പ്രദായിനീം നിത്യകല്യാണീം കാത്യായനീം
ശർവാണീം മധുപവിജയവേണീം സദ്ഗുരുഗുഹജനനീം നിരഞ്ജനീം
ഗർവിത ഭണ്ഡാസുരഭഞ്ജനീം കാമാകർഷിണ്യാദി രഞ്ജനീം
നിർവിശേഷ ചൈതന്യരൂപിണീം ഉർവീ തത്വാദി സ്വരൂപിണീം

അർത്ഥം[തിരുത്തുക]

അവലംബം[തിരുത്തുക]

  1. Bhajare, Kamalambam. "Kamalambam Bhajare". shivkumar.org. ശേഖരിച്ചത് 17 ഒക്ടോബർ 2020.
  2. bhajarE rE mAnasa, kamalAmbAm. karnATik. karnatik.com https://www.karnatik.com/c5740.shtml. ശേഖരിച്ചത് 17 ഒക്ടോബർ 2020. Missing or empty |title= (help)

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=കമലാംബാം_ഭജരേ&oldid=3613077" എന്ന താളിൽനിന്ന് ശേഖരിച്ചത്