കബീർ പുരസ്‌കാരം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

ഇതര സമുദായങ്ങളിലോ ജാതിയിലോ വംശങ്ങളിലോ ഉള്ളവരുടെ ജീവനും സ്വത്തും സംരക്ഷിക്കുന്നതിൽ അസാമാന്യമായ ശാരീരിക/മാനസിക ധീരത പ്രകടിപ്പിക്കുന്ന വ്യക്തികൾക്കായി കേന്ദ്ര ആഭ്യന്തര വകുപ്പ് ഏർപ്പെടുത്തിയതാണ് കബീർ പുരസ്‌കാരം. രണ്ടു ലക്ഷം, ഒരു ലക്ഷം, അൻപതിനായിരം രൂപയും പ്രശസ്തിപത്രവും ശില്പവുമുൾപ്പെടെയുള്ള പുരസ്‌കാരം മൂന്നു ഗ്രേഡുകളിലായി നൽകും. [1]

അവലംബം[തിരുത്തുക]

  1. "ആർക്കൈവ് പകർപ്പ്" (PDF). മൂലതാളിൽ (PDF) നിന്നും 2014-04-29-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2015-03-02.
"https://ml.wikipedia.org/w/index.php?title=കബീർ_പുരസ്‌കാരം&oldid=3627580" എന്ന താളിൽനിന്ന് ശേഖരിച്ചത്