കപ്പും സോസറും ചെടി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

Chinese hat plant
Holmskioldia sanguinea from Periya (2).jpg
Holmskioldia sanguinea
Scientific classification
Kingdom:
(unranked):
(unranked):
(unranked):
Order:
Family:
Genus:
Holmskioldia

Binomial name
Holmskioldia sanguinea
Retz.
Synonyms[1]
 • Hastingia K.D.Koenig ex Sm.
 • Platunum A.Juss.
 • Hastingia coccinea Sm.
 • Holmskioldia rubra Pers.
 • Holmskioldia scandens Sweet
 • Hastingia scandens Roxb.

മിന്റ് കുടുംബമായ ലാമിയേസീയിലെ ഒരു ജനുസ് ആണ് കപ്പും സോസറും ചെടി. (ശാസ്ത്രീയനാമം: Holmskioldia sanguinea). ഇന്ത്യയിലെ ഹിമാലയത്തിലെ (ഇന്ത്യ, പാകിസ്താൻ, നേപ്പാൾ, ഭൂട്ടാൻ, ബംഗ്ലാദേശ്, ബർമ) തദ്ദേശവാസിയാണെങ്കിലും തെക്കുകിഴക്കനേഷ്യ, ന്യൂ കാലിഡോണിയ, ഹവായി, മെക്സിക്കോ, വെസ്റ്റ് ഇൻഡീസ്, വെനിസുവേല മുതലായ ഇടങ്ങളിൽ അലങ്കാരസസ്യമായി വളർത്തിവരുന്നുണ്ട്. ഈ ജനുസിൽ ഒരേയൊരു സ്പീഷിസ് മാത്രമേയുള്ളൂ. ചൈനീസ് തൊപ്പിച്ചെടി, മാൻഡരിൻ ചെടി എന്നെല്ലാം വിളിക്കാറുണ്ട്.[1][2][3][4][5]

ഡാനിഷ് സസ്യശാസ്ത്രജ്ഞനായിരുന്ന Johan Theodor Holmskioldന്റെ (1731-1793) ഓർമ്മക്കായിട്ടാണ് ഈ ജനുസിന് പേര് നൽകിയിരിക്കുന്നത്. അദ്ദേഹം 1790 -ലും 1999 ലും രണ്ടു വാല്യങ്ങളിലായി Beata ruris otia fungis Danicis എന്ന ഗ്രന്ഥം പ്രസിദ്ധീകരിച്ചിട്ടുണ്ട്..[1]

മുൻപ് ഈ ജനുസിൽ ഉൾപ്പെടുത്തിയിരുന്ന സ്പീഷിസുകൾ[തിരുത്തുക]

താഴെപ്പറയുന്ന സ്പീഷിസുകൾ കാരോമിയ ജനുസിലേക്ക് മാറ്റിയിട്ടുണ്ട്:[6]

ഒരുതരംപോളിഫീനോളിക് സംയുക്തമായ ഒറോക്സിഡിൻ ഈ ചെടിയിൽ അടങ്ങിയിട്ടുണ്ട്.[7]

അവലംബം[തിരുത്തുക]

 1. 1.0 1.1 Kew World Checklist of Selected Plant Families
 2. Fernandes, R. & Diniz, M.A. (2005). Avicenniaceae, Nesogenaceae, Verbenaceae and Lamiaceae (subfams, Viticoideae and Ajugoideae). Flora Zambesiaca 8(7): 1-161. Royal Botanic Gardens, Kew.
 3. Nelson Sutherland, C.H. (2008). Catálogo de las plantes vasculares de Honduras. Espermatofitas: 1-1576. SERNA/Guaymuras, Tegucigalpa, Honduras.
 4. Hokche, O., Berry, P.E. & Huber, O. (eds.) (2008). Nuevo Catálogo de la Flora Vascular de Venezuela: 1-859. Fundación Instituto Botánico de Venezuela.
 5. Davidse, G. & al. (eds.) (2012). Flora Mesoamericana 4(2): 1-533. Universidad Nacional Autónoma de México, México, D.F..
 6. "Holmskioldia". The Plant List (2013). Version 1.1. ശേഖരിച്ചത് 16 March 2014.
 7. Phytotoxic and antimicrobial constituents of Bacopa monnieri and Holmskioldia sanguinea
"https://ml.wikipedia.org/w/index.php?title=കപ്പും_സോസറും_ചെടി&oldid=3344353" എന്ന താളിൽനിന്ന് ശേഖരിച്ചത്