കപ്പമരം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

കപ്പമരം
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
(unranked):
(unranked):
(unranked):
Order:
Family:
Subfamily:
Genus:
Species:
S. racemosa
Binomial name
Schefflera racemosa
(Wight) Harms
Synonyms
  • Agalma racemosum (Wight) Seem.
  • Hedera racemosa Wight
  • Heptapleurum racemosum (Wight) Bedd.

പര്യായങ്ങൾ theplantlist.org - ൽ നിന്നും

പശ്ചിമഘട്ടതദ്ദേശവാസിയായ ഒരു വൃക്ഷമാണ് കപ്പമരം അഥവാ എട്ടിലമരം. (ശാസ്ത്രീയനാമം: Schefflera racemosa). 15 മീറ്റർ വരെ ഉയരം വയ്ക്കുന്ന ഈ മരം 900 മീറ്ററിനും 2300 മീറ്ററിനും ഇടയിലുള്ള നനവാർന്ന നിത്യഹരിതവനങ്ങളിൽ കാണുന്നു.[1]

അവലംബം[തിരുത്തുക]

  1. "ആർക്കൈവ് പകർപ്പ്". Archived from the original on 2015-09-23. Retrieved 2013-09-25.

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]


"https://ml.wikipedia.org/w/index.php?title=കപ്പമരം&oldid=3928825" എന്ന താളിൽനിന്ന് ശേഖരിച്ചത്