കപാസ് ദ്വീപ്
ദൃശ്യരൂപം
Native name: Pulau Kapas ڤولاو كاڤس Pula Kapah | |
---|---|
Geography | |
Location | South China Sea |
Coordinates | 5°13′08″N 103°15′55″E / 5.218975°N 103.265338°E |
Total islands | 2 |
Administration | |
Malaysia | |
State | Terengganu |
കപാസ് ദ്വീപ് Kapas Island (മലയ്: Pulau Kapas) മലേഷ്യയിലെ മറാങിൽ നിന്നും 6 കിലോമീറ്റർ അകലെക്കിടക്കുന്ന ദ്വീപാണ്. ഇതിന്റെ വടക്കുഭാഗത്ത് പുലാവു ഗെമിയ കിടക്കുന്നു.[1] ഇതിനു കൂടിയത് 1.5 വീതിയും 2.5 km നീളവും മാത്രമേയുള്ളു.[2] ഇതിന്റെ പുലാവു കപാസ് (കോട്ടൺ ദ്വീപ് - മലയഭാഷ) എന്ന പേര് ഇതിന്റെ വെണ്മയേറിയ കടൽത്തീരത്തെ ഓർമിപ്പിക്കുന്നു. ഈ ദ്വീപിൽ ട്രോപ്പിക്കൽ വനങ്ങളാണുള്ളത്. ചുറ്റുമുള്ള കടൽ തെളിഞ്ഞിരിക്കുന്നു. വെളുത്ത മണൽ നിറഞ്ഞ കടൽത്തീരവും പവിഴപ്പുറ്റുകളുമുണ്ട്. ഇതിനാൽ ഈ ദ്വീപിന്റെ ചുറ്റുപാടുമുള്ള കടൽ ഡൈവിങ്ങിനും സ്നോർകിങിനും പേരുകേട്ടതാണ്. മറാംഗിൽനിന്നും കടത്തുകപ്പലിൽ ഇവിടേയ്ക്കു സർവ്വീസുണ്ട്. ഇവിടെയുള്ള വിശേഷപ്പെട്ട ആംഫിഡ്രോമസ് ഒച്ചിനെപ്പറ്റി ഗവേഷണം നടന്നിട്ടുണ്ട്.[3]
ഇതും കാണൂ
[തിരുത്തുക]- List of islands of Malaysia
- List of islands in the South China Sea
അവലംബം
[തിരുത്തുക]- ↑ Emmons, Ron (2013) [Originally published 2008]. DK Eyewitness Travel Guide: Malaysia & Singapore:. DK. p. 140. ISBN 978-1-4093-8650-6.
- ↑ Damian Harper (December 2006). Malaysia, Singapore & Brunei. Ediz. Inglese. Lonely Planet. pp. 309–. ISBN 978-1-74059-708-1.
- ↑ Schilthuizen, M., P. G. Craze, A. S. Cabanban, A. Davison, E. Gittenberger, J. Stone & B. J. Scott, 2007. Sexual selection maintains whole-body chiral dimorphism. Journal of Evolutionary Biology, 20: 1941-1949.