കന്യാവ്
ദൃശ്യരൂപം
| കന്യാവ് | |
|---|---|
| Scientific classification | |
| Kingdom: | |
| (unranked): | |
| (unranked): | |
| (unranked): | |
| Order: | |
| Family: | |
| Genus: | |
| Species: | M. randerianum |
| Binomial name | |
| Memecylon randerianum SM & MR Almeida | |
| Synonyms | |
| |
പശ്ചിമഘട്ടതദ്ദേശവാസിയായ ഒരു ചെറുമരമാണ് കന്യാവ്. (ശാസ്ത്രീയനാമം: Memecylon randerianum). കൂവച്ചെക്കി, കണ്ണാവ്, കായാവ്, കാശാവ് എന്നെല്ലാം പേരുകളുണ്ട്. 5 മീറ്റർ വരെ ഉയരം വയ്ക്കുന്ന ഈ ചെടി 2400 മീറ്റർ വരെ ഉയരമുള്ള നിത്യഹരിതവനങ്ങളിലെ അടിക്കാടുകളായി കാണുന്നു.[1]
അവലംബം
[തിരുത്തുക]- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2016-03-04. Retrieved 2013-07-14.
പുറത്തേക്കുള്ള കണ്ണികൾ
[തിരുത്തുക]വിക്കിസ്പീഷിസിൽ Memecylon randeriana എന്നതുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ ലഭ്യമാണ്.
Memecylon randeriana എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്.