കന്നുകാലി തൊഴുത്തിനുള്ള സ്ഥലവിസ്തീർണ്ണം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

കന്നുകാലികൾക്ക് ആവശ്യമായ സ്ഥലവിസ്തീർണ്ണത്തിന്റെ പട്ടിക[തിരുത്തുക]

ഉരുവിന്റെ ഇനം മേൽക്കൂര ഉള്ളത് മേൽക്കൂര ഇല്ലാത്തത് ഒരു കൂട്ടിൽ വളർത്താവുന്ന പശുക്കളുടെ എണ്ണം
പശു 3.5 ച.മീ 7ച.മീ 50
പ്രസവിയ്ക്കാറായ പശു 12.0 ച.മീ 12.0 ച.മീ 1
ചെറിയ കിടാക്കൾ 1.0 ച.മീ 2.0 ച.മീ 30
വലിയ കിടാക്കൾ 2.0 ച.മീ 4.0 ച.മീ 30

[1]

അവലംബം[തിരുത്തുക]

  1. പശുപരിപാലനം-കേരളഭാഷാ ഇൻസ്റ്റിറ്റ്യൂട്ട്. 2012. പു.38