കന്ധരാസനം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
Shoulder pose.jpg

ഇംഗ്ലീഷിൽ Shoulder pose എന്നു പയുന്നു,

  • മലർന്നു കിടക്കുക
  • കാലുകൾ മടക്കി പൃഷ്ഠത്തോട് ചേർത്ത് കുത്തി നിർത്തുക. കാൽ പാദങ്ങൾ പതിച്ചുവയ്ക്കുക.
  • ശ്വാസം എടുത്തുകൊണ്ട് അരക്കെട്ടും നെഞ്ചും ഉയർത്തു ക, നട്ടെല്ലും മുകളിലേക്ക് വളയ്ക്കണം.
  • താടി നെഞ്ചിനോട് ചേർന്നിരിക്കാൻ ശ്രമിക്കണം.
  • കുറച്ചുനേരം അങ്ങനെ നിൽക്കുക.
  • ശ്വാസം വിട്ടുകൊണ്ട് പഴയ സ്ഥിതിയിലേക്ക് വരിക.

അവലംബം[തിരുത്തുക]

  • Asana Pranayama Mudra Bandha -Swami Satyananda Saraswati
  • Light on Yoaga - B.K.S. Iiyenkarngar
  • The path to holistic health – B.K.S. Iiyenkarngar, DK books
  • യോഗപാഠാവലി- യോഗാചാര്യ ഗോവിന്ദൻ നായർ, ഡീ.സി. ബുക്സ്
"https://ml.wikipedia.org/w/index.php?title=കന്ധരാസനം&oldid=2281522" എന്ന താളിൽനിന്ന് ശേഖരിച്ചത്