Jump to content

കനുമുരു രഘുരാമകൃഷ്ണ രാജു

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Kanumuru Raghu Rama Krishna Raju
ലോകസഭാംഗം
പദവിയിൽ
ഓഫീസിൽ
23 May 2019
മുൻഗാമിGokaraju Ganga Raju
പിൻഗാമിനിലവിൽ
മണ്ഡലംനരസാപുരം
വ്യക്തിഗത വിവരങ്ങൾ
ജനനം14 മേയ് 1962
വിജയവാഡ, ആന്ധ്രാപ്രദേശ്‌
രാഷ്ട്രീയ കക്ഷിവൈ‌.എസ്.ആർ. കോൺഗ്രസ്
മറ്റ് രാഷ്ട്രീയ
അംഗത്വം
പങ്കാളിരാമദേവി കമ്മാരു
മാതാപിതാക്കൾകെ.വി എസ് സൂര്യനാരായണരാജു
വസതിsഭീമാവരം
അകിവിടു
പശ്ചിമഗോദാവരി
ഹൈദ്രാബാദ്
New Delhi
അൽമ മേറ്റർAndhra University
ജോലിലോകസഭാംഗം (present)

ആന്ധ്രാപ്രദേശിലെ നർസാപുരം ലോക്സഭാ മണ്ഡലത്തിൽ നിന്ന് പതിനേഴാം ലോക്സഭയിലേക്ക് ജയിച്ച ഇന്ത്യൻ രാഷ്ട്രീയക്കാരനും പാർലമെന്റ് അംഗവുമാണ് കനുമുരു രഘു രാമ കൃഷ്ണ രാജു. വൈഎസ്ആർ കോൺഗ്രസ് പാർട്ടി സ്ഥാനാർത്ഥിയായി 2019 ലെ ഇന്ത്യൻ പൊതുതിരഞ്ഞെടുപ്പിൽ വിജയിച്ചു.[1]

പരാമർശങ്ങൾ

[തിരുത്തുക]
  1. "GENERAL ELECTION TO LOK SABHA TRENDS & RESULT 2019". Election Commission of India. 2019-05-23. Archived from the original on 26 May 2019. Retrieved 26 May 2019.