ഉള്ളടക്കത്തിലേക്ക് പോവുക

കനലി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
10:30, 14 ജൂലൈ 2013-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Vinayaraj (സംവാദം | സംഭാവനകൾ)

കനലി
Scientific classification
Kingdom:
(unranked):
(unranked):
(unranked):
Order:
Family:
Genus:
Species:
M. terminale
Binomial name
Memecylon terminale

പശ്ചിമഘട്ടതദ്ദേശവാസിയായ ഒരു കുറ്റിച്ചെടിയാണ് കനലി. (ശാസ്ത്രീയനാമം: Memecylon terminale). 4 മീറ്റർ വരെ ഉയരം വയ്ക്കുന്ന ഈ ചെടി 700 മീറ്റർ വരെ ഉയരമുള്ള നനവാർന്ന നിത്യഹരിതവനങ്ങളിലെ അടിക്കാടുകളായി കാണുന്നു.[1]

അവലംബം

പുറത്തേക്കുള്ള കണ്ണികൾ

"https://ml.wikipedia.org/w/index.php?title=കനലി&oldid=1799910" എന്ന താളിൽനിന്ന് ശേഖരിച്ചത്