കദിഷ വാലി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
Ouadi Qadisha (the Holy Valley) and the Forest of the Cedars of God (Horsh Arz el-Rab)
Bsharri.jpg
യുനെസ്കോ ലോക പൈതൃക സ്ഥാനം
സ്ഥാനംലെബനാൻ Edit this on Wikidata
Area1,710 ഹെ (184,000,000 sq ft)
മാനദണ്ഡംiii, iv
അവലംബം850
നിർദ്ദേശാങ്കം34°16′59″N 35°57′06″E / 34.28294°N 35.95161°E / 34.28294; 35.95161
രേഖപ്പെടുത്തിയത്(Unknown വിഭാഗം)

കദിഷാ വാലി, ലെബനോനിലെ വടക്കൻ ഗവർണറേറ്റിലുള്ള ബീച്ചാറി, സ്ഖാർട്ടാ ജില്ലകളിൽ സ്ഥിതിചെയ്യുന്ന ഒരു മലയിടുക്കാണ്. കദിഷാ നദിയുടെ ഒഴുക്കിനാൽ കൊത്തിയെടുത്തുതുപോലെ രൂപപ്പെട്ടതാണ് ഈ താഴ്വര. ഇത ട്രിപ്പോളിയിലെത്തുമ്പോൾ നഹ്‍ർ അബു അലി എന്ന പേരിലറിയപ്പെടുന്നു. കദിഷാ എന്ന വാക്കിന് അരമായ ഭാഷയിൽ "വിശുദ്ധം" എന്നാണർത്ഥം. ഈ താഴ്വര, പലപ്പോഴും വിശുദ്ധ താഴ്വര എന്നും അറിയപ്പെടുന്നു. നൂറ്റാണ്ടുകളായി ഇത് ക്രിസ്ത്യൻ സന്ന്യാസി സമൂഹങ്ങൾക്ക് അനേക നൂറ്റാണ്ടുകൾ അഭയം നൽകിയിട്ടുണ്ട്. വടക്കൻ ലബനാനിലെ അൽ മക്മൽ മലയുടെ അടിവാരത്തിലാണ് ഈ താഴ്വര സ്ഥിതി ചെയ്യുന്നത്.

അവലംബം[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=കദിഷ_വാലി&oldid=3346984" എന്ന താളിൽനിന്ന് ശേഖരിച്ചത്