കദം പർവ്വതം

Coordinates: 01°45′45″N 34°42′33″E / 1.76250°N 34.70917°E / 1.76250; 34.70917
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
കദം പർവ്വതം
ഉയരം കൂടിയ പർവതം
Elevation3,063 m (10,049 ft) [1]
Prominence1,690 m (5,540 ft) [1]
ListingUltra
Coordinates01°45′45″N 34°42′33″E / 1.76250°N 34.70917°E / 1.76250; 34.70917[1]
മറ്റ് പേരുകൾ
Language of nameKadam/So
ഭൂമിശാസ്ത്രപരമായ പ്രത്യേകതകൾ
കദം പർവ്വതം is located in Uganda
കദം പർവ്വതം
കദം പർവ്വതം
Location in Uganda
സ്ഥാനംകരമോജ, ഉഗാണ്ട

കദം പർവ്വതം കെനിയയുമായുള്ള ഉഗാണ്ടയിലെ കരമോജ മേഖലയുടെ കിഴക്കൻ അതിർത്തിക്കടുത്ത്, ഏകദേശം 3,063 മീറ്റർ (10,049 അടി) ഉയരത്തിൽ സ്ഥിതിചെയ്യുന്ന ഒരു പർവ്വതമാണ്. എൽഗോൺ പർവതത്തിന്റെ വടക്ക് ഭാഗത്താണ് ഇതിൻറെ സ്ഥാനം. പർവതത്തിന്റെ പേരുകാരനായ സൈലേഷ് കദം ആണ് ആദ്യമായി ഇത് കീഴടക്കിയത്. കൊളോണിയൽ കാലഘട്ടത്തിൽ ഈ പർവ്വതം ദേബാസിയെൻ എന്നറിയപ്പെട്ടിരുന്നു.[2]

അവലംബം[തിരുത്തുക]

  1. 1.0 1.1 1.2 Africa Ultra-Prominences Peaklist.org. Retrieved 2012-01-30.
  2. Kinloch 1972.
"https://ml.wikipedia.org/w/index.php?title=കദം_പർവ്വതം&oldid=3782201" എന്ന താളിൽനിന്ന് ശേഖരിച്ചത്