കദംബവള്ളി
ദൃശ്യരൂപം
| കദംബവള്ളി (മലബാർ മുല്ല) | |
|---|---|
| പൂമൊട്ടുകൾ | |
| Scientific classification | |
| Kingdom: | |
| (unranked): | |
| (unranked): | |
| (unranked): | |
| Order: | |
| Family: | |
| Genus: | |
| Species: | J. malabaricum |
| Binomial name | |
| Jasminum malabaricum Wight | |
പശ്ചിമഘട്ടതദ്ദേശവാസിയായ ഒരു വള്ളിച്ചെടിയാണ് കദംബവള്ളി. (ശാസ്ത്രീയനാമം: Jasminum malabaricum). അമ്പലങ്ങളുടെ അടുത്തു നട്ടുവളർത്താറുണ്ട്. പൂജകൾക്ക് ഉപയോഗിക്കുന്നു. വടക്കേ ഇന്ത്യയിൽ വളരെ വിരളമായേ കാണാറുള്ളൂ.[1] വൈൽഡ് ജാസ്മിൻ, മലബാർ ജാസ്മിൻ ,കാട്ടു മുല്ല എന്നെല്ലാം അറിയപ്പെടുന്നു.
അവലംബം
[തിരുത്തുക]പുറത്തേക്കുള്ള കണ്ണികൾ
[തിരുത്തുക]വിക്കിസ്പീഷിസിൽ Jasminum malabaricum എന്നതുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ ലഭ്യമാണ്.
Jasminum malabaricum എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്.