കഥ, സംവിധാനം കുഞ്ചാക്കോ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
കഥ, സംവിധാനം കുഞ്ചാക്കോ
സംവിധാനം[[ഹരിദാസ് കേശവൻ]]
നിർമ്മാണംമനോജ് രാംസിംഗ്
രചനഡെന്നീസ്‌ ജോസഫ്‌
തിരക്കഥഡെന്നീസ്‌ ജോസഫ്‌
സംഭാഷണംഡെന്നീസ്‌ ജോസഫ്‌
അഭിനേതാക്കൾശ്രീനിവാസൻ
മീന
ഗണേഷ്
ലക്ഷ്മിപ്രിയ
അഗസ്റ്റിൻ
ഛായാഗ്രഹണംസജിത് മേനോൻ
ചിത്രസംയോജനംബിജിത് ബാല
സ്റ്റുഡിയോശ്രീ വിശാഖ് യൂണിറ്റ് തിരുവനന്തപുരം
ബാനർമാർവൽ പ്രൊഡക്ഷൻസ്
വിതരണംപരമ്മേൻ സൺസ് റിലീസ്
റിലീസിങ് തീയതി
  • 1 ഏപ്രിൽ 2009 (2009-04-01)
രാജ്യംഇന്ത്യ
ഭാഷമലയാളം

ഹരിദാസ് കേശവൻ സംവിധാനം ചെയ്ത് മനോജ് രാംസിംഗ് നിർമ്മിച്ച 2009-ൽ പുറത്തിറങ്ങിയ മലയാളം സൈക്കോളജിക്കൽ ത്രില്ലറാണ് കഥ, സംവിധാനം കുഞ്ചാക്കോ. [1] ശ്രീനിവാസനും മീനയുമാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. [2] ഗിരീഷ് പുത്തഞ്ചേരി ഗാനങ്ങളെഴുതി എം. ജയചന്ദ്രൻ ഈണമിട്ടു.[3]

കഥാംശം[തിരുത്തുക]

കുഞ്ചാക്കോ, ഹൃദയവും കരുണയും ഇല്ലാത്ത ഒരു ബിസിനസ്സുകാരനാണ്. ബിരുദവും സ്ഥാനമാനങ്ങളും വിലകൊടുത്തുവാങ്ങി ശീലിച്ചവൻ. ആൻ മേരിയെ വിവാഹം കഴിക്കുന്നത് കുറച്ച് നന്മയിലേക്ക് നടക്കാൻ അവനെ പ്രേരിപ്പിക്കുന്നു. അത് മാനസികമായി അയാളെ വിഭ്രാന്തികളിലേക്ക് നയിക്കുന്നു.

അഭിനേതാക്കൾ[4][തിരുത്തുക]

ക്ര.നം. താരം വേഷം
ക്ര.നം. താരം വേഷം
1 ശ്രീനിവാസൻ കുഞ്ചാക്കോ / കുഞ്ചെറിയ
മീന ആൻ മേരി
അഗസ്റ്റിൻ കറിയാപ്പി
കെ.ബി. ഗണേഷ് കുമാർ എസ്പി മനോജ് പോത്തൻ
ശിവജി ഗുരുവായൂർ സദാനന്ദൻ
ജനാർദ്ദനൻ മുഖ്യമന്ത്രി
സോന നായർ മേരി- പെങ്ങൾ
പ്രേം കുമാർ ഡോ.മാത്യു കുര്യൻ
ഇ.എ. രാജേന്ദ്രൻ ചന്ദ്രൻ പിള്ള
ജഗതി ശ്രീകുമാർ ഫാദർവട്ടപ്പാറ
സുധീഷ് ബോബി
തിലകൻ സൈക്യാട്രിസ്റ്റ്
ലക്ഷ്മിപ്രിയ ഡോ.മാത്യു കുര്യന്റെ ഭാര്യ
റോസ്ലിൻ ആനിയുടെ അമ്മ

ഗാനങ്ങൾ[5][തിരുത്തുക]

ഗാനങ്ങൾ : ഗിരീഷ് പുത്തഞ്ചേരി
ഈണം :എം. ജയചന്ദ്രൻ

നമ്പർ. പാട്ട് പാട്ടുകാർ രാഗം
1 നീലക്കൂവള വിനീത്‌ ശ്രീനിവാസൻ,രാജലക്ഷ്മി അഭിരാം കല്യാണി

സ്വീകരണം[തിരുത്തുക]

നേരത്തെ ജോർജ്കുട്ടി c/o ജോർജ്കുട്ടി, കിന്നരിപ്പുഴയോരം തുടങ്ങിയ യഥാർത്ഥ ചിത്രങ്ങൾ സംവിധാനം ചെയ്തിട്ടുള്ള ഹരിദാസ് കേശവൻ കഥാ സംവിധാനം കുഞ്ചാക്കോഎന്ന് ചിത്രത്തിൽ നിരാശപ്പെടുത്തിയെന്ന് Sify.com എഴുതി. സിനിമ നിസ്സാരവും വ്യക്തതയില്ലാത്തതും പ്രവചനാതീതവുമാണ്." [6] Rediff.com-ൽ നിന്നുള്ള പരേഷ് സി പാലിച്ച എഴുതി, "മൊത്തത്തിൽ, കഥ, സംവിധാനം, കുഞ്ചാക്കോ, അടുത്ത കാലത്തായി വലിച്ചെറിയപ്പെടുന്ന ചവറ്റുകുട്ടകളേക്കാൾ കുറച്ച് ഭേദമായിരിക്കാം. എന്നാൽ അതും നല്ലതല്ല.." [7] എന്നാണ്.

അവലംബങ്ങൾ[തിരുത്തുക]

  1. "കഥ, സംവിധാനം കുഞ്ചാക്കോ (2009)". മൂലതാളിൽ നിന്നും |archive-url= requires |archive-date= (help)-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2021-12-21.
  2. "കഥ, സംവിധാനം കുഞ്ചാക്കോ (2009)". www.malayalachalachithram.com. ശേഖരിച്ചത് 2021-12-21.
  3. "കഥ, സംവിധാനം കുഞ്ചാക്കോ (2009)". malayalasangeetham.info. ശേഖരിച്ചത് 2021-12-21.
  4. "കഥ, സംവിധാനം കുഞ്ചാക്കോ (2009)". മലയാളം മൂവി& മ്യൂസിക് ഡാറ്റബേസ്. ശേഖരിച്ചത് 21 ഡിസംബർ 2021. Cite has empty unknown parameter: |1= (help)
  5. https://malayalasangeetham.info/m.php?5040
  6. "Review - Kadha Samvidhanam Kunchacko". sify.com. മൂലതാളിൽ നിന്നും 14 February 2009-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 30 January 2022.
  7. "Uninspiring". Rediff.com. മൂലതാളിൽ നിന്നും 16 February 2009-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 30 January 2022.

പുറംകണ്ണികൾ[തിരുത്തുക]


ഫലകം:Dennis Joseph

"https://ml.wikipedia.org/w/index.php?title=കഥ,_സംവിധാനം_കുഞ്ചാക്കോ&oldid=3710661" എന്ന താളിൽനിന്ന് ശേഖരിച്ചത്