കതിർഭാരതി
ദൃശ്യരൂപം
തമിഴ് ഭാഷയിലെ ഒരു എഴുത്തുകാരനാണ് കതിർഭാരതി എന്ന പേരിലെഴുതുന്ന ചെങ്കതിർ സെൽവൻ. കേന്ദ്ര സാഹിത്യ അക്കാദമിയുടെ യുവ പുരസ്കാരം നേടിയിട്ടുണ്ട്.[1] തഞ്ചാവൂർ ജില്ലയിലെ പൂതല്ലൂർ സ്വദേശിയായ കതിർ, കൽക്കി മാസികയുടെ സഹ പത്രാധിപരായി ജോലി ചെയ്യുന്നു. ചെന്നൈയിൽ താമസിക്കുന്ന കതിർഭാരതിയുടെ ആദ്യ കൃതി 'മെസ്സിയാവുക്കു മൂന്റു മച്ചങ്കൾ' എന്ന കാവ്യ സമാഹാരമായിരുന്നു.[2]
കൃതികൾ
[തിരുത്തുക]- 'മെസ്സിയാവുക്കു മൂന്റു മച്ചങ്കൾ' (കാവ്യ സമാഹാരം)
പുരസ്കാരങ്ങൾ
[തിരുത്തുക]- കേന്ദ്ര സാഹിത്യ അക്കാദമിയുടെ യുവ പുരസ്കാരം (2013)[3]
അവലംബം
[തിരുത്തുക]- ↑ "സുമംഗലയ്ക്കും അനിത നായർക്കും ഷാജികുമാറിനും കേന്ദ്ര സാഹിത്യ അക്കാദമി പുരസ്കാരം". മലയാള മനോരമ. 2013 ഓഗസ്റ്റ് 24. Retrieved 2013 ഓഗസ്റ്റ് 24.
{{cite news}}
: Check date values in:|accessdate=
and|date=
(help)[പ്രവർത്തിക്കാത്ത കണ്ണി] - ↑ "2013-ஆம் ஆண்டுக்கான சாகித்ய அகாதெமி விருது: எழுத்தாளர்கள் ரேவதி, கதிர்பாரதி தேர்வு". ദിനമണി (തമിഴ് ദിനപത്രം). 2013 ഓഗസ്റ്റ് 24. Archived from the original on 2016-03-04. Retrieved 2013 ഓഗസ്റ്റ് 24.
{{cite news}}
: Check date values in:|accessdate=
and|date=
(help) - ↑ "യുവ പുരസ്കാർ" (PDF). കേന്ദ്ര സാഹിത്യ അക്കാദമി. Retrieved 2013 സെപ്റ്റംബർ 4.
{{cite web}}
: Check date values in:|accessdate=
(help)