കണ്മണിക്കൊരുമ്മ (ഉഷ്ണഭൂമി)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
കണ്മണിക്കൊരുമ്മ (ഉഷ്ണഭൂമി)
സംവിധാനംപി.കെ. കൃഷ്ണൻ
നിർമ്മാണംസിറ്റി കമ്പൈൻസ്
രചനപി.കെ. കൃഷ്ണൻ
തിരക്കഥശരത് ബേബി
അഭിനേതാക്കൾനെടുമുടി വേണു, വേണു നാഗവള്ളി, രവി മേനോൻ, നെല്ലിക്കോട് ഭാസ്കരൻ, ബാലൻ കെ നായർ, ശ്രീനിവാസൻ, കുതിരവട്ടം പപ്പു, ജലജ, മേനക, ശാന്തകുമാരി
സംഗീതംശ്യാം
ഗാനരചനപൂവച്ചൽ ഖാദർ
ചിത്രസംയോജനംപി. ലക്ഷ്മണൻ
വിതരണംസിറ്റി കമ്പൈൻസ്
റിലീസിങ് തീയതി1982
രാജ്യം ഇന്ത്യ
ഭാഷമലയാളം

1982-ൽ സിറ്റി കമ്പൈൻസ്സിന്റെ ബാനറിൽ പി.കെ. കൃഷ്ണൻ നിർമ്മാണവും സംവിധാനവും നിർവ്വഹിച്ച മലയാളചലച്ചിത്രമാണ് കണ്മണിക്കൊരുമ്മ (ഉഷ്ണഭൂമി) (English: Kanmanikkorumma (Ushnabhoomi))[1][2].

അണിയറയിൽ[തിരുത്തുക]

അഭിനേതാക്കൾ[തിരുത്തുക]

അവലംബം[തിരുത്തുക]

  1. "കണ്മണിക്കൊരുമ്മ (ഉഷ്ണഭൂമി)". മലയാള സംഗീതം.
  2. "Kanmanikkorumma (Ushnabhoomi) (1982)". ടോപ് മൂവി റാങ്കിങ്‌സ്.കോം. Archived from the original on 2017-11-07. Retrieved 2017-10-18.

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]