കണ്ണൂർ ലോക്‌സഭാ നിയോജകമണ്ഡലം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(കണ്ണൂർ ലോക്സഭാ മണ്ഡലം എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

കണ്ണൂർ ജില്ലയിലെ തളിപ്പറമ്പ്, ഇരിക്കൂർ, അഴീക്കോട്, കണ്ണൂർ,മട്ടന്നൂർ,ധർമ്മടം,പേരാവൂർ എന്നീ നിയമസഭാമണ്ഡലങ്ങളുൾക്കൊള്ളുന്നതാണ്‌ കണ്ണൂർ ലോകസഭാനിയോജകമണ്ഡലം[1]. മണ്ഡല പുനർനിർണയത്തിനു മുമ്പ്‌ ഇരിക്കൂർ, അഴീക്കോട്,കണ്ണൂർ,എടക്കാട്‍, കൂത്തുപറമ്പ്, പേരാവൂർ നോർത്ത് വയനാട് എന്നീ നിയമസഭാമണ്ഡലങ്ങളായിരുന്നു കണ്ണൂർ ലോകസഭാമണ്ഡലത്തിലുണ്ടായിരുന്നത്[2].[3][4]

പ്രതിനിധികൾ[തിരുത്തുക]

കേരളം

തിരു-കൊച്ചി

തിരഞ്ഞെടുപ്പുകൾ[തിരുത്തുക]

തിരഞ്ഞെടുപ്പുകൾ [6] [7]
വർഷം വിജയിച്ച സ്ഥാനാർത്ഥി പാർട്ടിയും മുന്നണിയും വോട്ടും മുഖ്യ എതിരാളി പാർട്ടിയും മുന്നണിയും വോട്ടും രണ്ടാമത്തെ മുഖ്യ എതിരാളി പാർട്ടിയും മുന്നണിയും വോട്ടും
2019 കെ. സുധാകരൻ കോൺഗ്രസ് (ഐ.), യു.ഡി.എഫ്., 529741 പി.കെ. ശ്രീമതി സി.പി.എം., എൽ.ഡി.എഫ്, 435182 സി.കെ. പത്മനാഭൻ ബി.ജെ.പി., എൻ.ഡി.എ. 68509
2014 പി.കെ. ശ്രീമതി സി.പി.എം., എൽ.ഡി.എഫ് 427622 കെ. സുധാകരൻ കോൺഗ്രസ് (ഐ.), യു.ഡി.എഫ്. 421056 പി.സി. മോഹനൻ ബി.ജെ.പി., എൻ.ഡി.എ. 51636
2009 കെ. സുധാകരൻ കോൺഗ്രസ് (ഐ.), യു.ഡി.എഫ്. 432878 കെ.കെ. രാഗേഷ് സി.പി.എം., എൽ.ഡി.എഫ്. 389727 പി.പി. കരുണാകരൻ ബി.ജെ.പി., എൻ.ഡി.എ. 27123
2004 എ.പി. അബ്ദുള്ളക്കുട്ടി സി.പി.എം., എൽ.ഡി.എഫ്. മുല്ലപ്പള്ളി രാമചന്ദ്രൻ കോൺഗ്രസ് (ഐ.), യു.ഡി.എഫ്.
1999 എ.പി. അബ്ദുള്ളക്കുട്ടി സി.പി.എം., എൽ.ഡി.എഫ്. മുല്ലപ്പള്ളി രാമചന്ദ്രൻ കോൺഗ്രസ് (ഐ.), യു.ഡി.എഫ്.
1998 മുല്ലപ്പള്ളി രാമചന്ദ്രൻ കോൺഗ്രസ് (ഐ.), യു.ഡി.എഫ്. എ.സി. ഷണ്മുഖദാസ് സ്വതന്ത്ര സ്ഥാനാർത്ഥി, എൽ.ഡി.എഫ്
1996 മുല്ലപ്പള്ളി രാമചന്ദ്രൻ കോൺഗ്രസ് (ഐ.), യു.ഡി.എഫ്. രാമചന്ദ്രൻ കടന്നപ്പള്ളി ഐ.സി.എസ്., എൽ.ഡി.എഫ്
1991 മുല്ലപ്പള്ളി രാമചന്ദ്രൻ കോൺഗ്രസ് (ഐ.), യു.ഡി.എഫ്. ഇ. ഇബ്രാഹിംകുട്ടി സി.പി.എം., എൽ.ഡി.എഫ്
1989 മുല്ലപ്പള്ളി രാമചന്ദ്രൻ കോൺഗ്രസ് (ഐ.), യു.ഡി.എഫ്. പി. ശശി സി.പി.എം., എൽ.ഡി.എഫ്
1984 മുല്ലപ്പള്ളി രാമചന്ദ്രൻ കോൺഗ്രസ് (ഐ.), യു.ഡി.എഫ്. പാട്യം രാജൻ സി.പി.എം., എൽ.ഡി.എഫ്
1980 കെ. കുഞ്ഞമ്പു ഐ.എൻ.സി. (യു.) എൻ. രാമകൃഷ്ണൻ കോൺഗ്രസ് (ഐ.)
1977 സി.കെ. ചന്ദ്രപ്പൻ സി.പി.ഐ. ഒ. ഭരതൻ സി.പി.എം.

ഇതും കാണുക[തിരുത്തുക]

അവലംബം[തിരുത്തുക]

  1. "ആർക്കൈവ് പകർപ്പ്" (PDF). മൂലതാളിൽ (PDF) നിന്നും 2010-11-25-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2009-03-08.
  2. "Assembly Constituencies - Corresponding Districts and Parliamentary Constituencies" (PDF). Kerala. Election Commission of India. മൂലതാളിൽ (PDF) നിന്നും 2009-03-04-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2008-10-18.
  3. "Kannur Election News".
  4. "Kerala Election Results".
  5. "Election News".
  6. http://www.ceo.kerala.gov.in/electionhistory.html
  7. http://www.keralaassembly.org


കേരളത്തിലെ ലോക്‌സഭാ മണ്ഡലങ്ങൾ
കാസർഗോഡ് | കണ്ണൂർ | വടകര | വയനാട് | കോഴിക്കോട് | മലപ്പുറം | പൊന്നാനി | പാലക്കാട് | ആലത്തൂർ | തൃശ്ശുർ | ചാലക്കുടി | എറണാകുളം | ഇടുക്കി | കോട്ടയം | ആലപ്പുഴ | മാവേലിക്കര | പത്തനംതിട്ട | കൊല്ലം | ആറ്റിങ്ങൽ | തിരുവനന്തപുരം