കണ്ണൂർ ജില്ലാ ലൈബ്രറി കൗൺസിൽ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
ജില്ലാ സെക്രട്ടറി പി കെ ബൈജു

കേരള ലൈബ്രറി കൗൺസിലിന്റെ കീഴിൽ കണ്ണൂർ ജില്ലയിലെ വായനശാലകളുടെ പ്രവർത്തനങ്ങൾ ഏകോപിക്കുന്നതിനു സഹായ സഹകരണങ്ങൾ ആരംഭിക്കുന്നതിനുമായി ആരംഭിച്ച കൗൺസിലാണു് കണ്ണൂർ ജില്ലാ ലൈബ്രറി കൗൺസിൽ. കണ്ണൂർ ജില്ലയിൽ ലൈബ്രറി കൗൺസിലിൽ അഫലിയേറ്റ് ചെയ്ത് 739 ലൈബ്രറികൾ ഉണ്ട്. ജില്ലയിലെ അംഗ ലൈബ്രറികൾക്കാവശ്യമായ ഗ്രാൻറ്, സാംസ്കാരിക പ്രവർത്തനം നടത്താനുള്ള മാർഗ നിർദ്ദേശം എന്നിവ നൽകുന്നു.

കണ്ണൂർ ജില്ലാ കൗൺസിലിന്റെ ആസ്ഥാനം സ്ഥിതി ചെയ്യുന്നത് കണ്ണൂർ നഗരത്തിലെ കാൽടെക്സ് ജംഗ്ഷനിലാണു്.