കണ്ണിന്റെ ഫൈബറസ് ആവരണം
Jump to navigation
Jump to search
കണ്ണിന്റെ ഫൈബറസ് ആവരണം | |
---|---|
![]() മനുഷ്യനേത്രത്തിന്റെ തിരശ്ചീന രേഖാചിത്രം. (മുകളിൽ കോർണിയ ലേബൽ ചെയ്‌തിരിക്കുന്നു, മധ്യഭാഗത്ത് വലതുവശത്ത് സ്ലീറ ലേബൽ ചെയ്‌തിരിക്കുന്നു.) | |
Details | |
Identifiers | |
Latin | tunica fibrosa bulbi, tunica fibrosa oculi |
TA | A15.2.02.001 |
FMA | 58102 |
Anatomical terminology |
സ്ലീറയും കോർണിയയും ചേർന്ന് വരുന്നതാണ് കണ്ണിന്റെ ഫൈബറസ് ആവരണം, ഇതിൽ മുന്നിലും പിന്നിലുമായി ആകെയുള്ള ഫൈബറസ് ആവരണത്തിന്റെ ആറിൽ അഞ്ചു ഭാഗം വരുന്ന സ്ലീറ അതാര്യമാണ്. മുന്നിലുള്ള കണ്ണിനുള്ളിലേക്കു പ്രകാശം കടത്തിവിടുന്ന കോർണിയ സുതാര്യമാണ്.
സ്ലീറയെയും കോർണിയയെയും ഒരുമിച്ച് വിവരിക്കുന്നതിന് "കോർണിയോസ്ലീറ" എന്ന പദവും ഉപയോഗിക്കുന്നുണ്ട്. [1]