കണ്ടൽ ചാട്ടവാലൻതിരണ്ടി
ദൃശ്യരൂപം
| കണ്ടൽ ചാട്ടവാലൻതിരണ്ടി | |
|---|---|
| Scientific classification | |
| Kingdom: | |
| Phylum: | |
| Class: | |
| Subclass: | |
| Order: | |
| Family: | |
| Genus: | |
| Species: | H. granulata |
| Binomial name | |
| Himantura granulata (W. J. Macleay, 1883) | |
| Range of the mangrove whipray[2] | |
| Synonyms | |
|
Trygon granulata Macleay, 1883 | |
കടൽ വാസിയായ ഒരു മൽസ്യമാണ് കണ്ടൽ ചാട്ടവാലൻതിരണ്ടി അഥവാ Mangrove Whipray. (ശാസ്ത്രീയനാമം: Himantura granulata). ഐ യു സി എൻ പട്ടികപ്രകാരമുള്ള പരിപാലന സ്ഥിതി സംരക്ഷണം ആവശ്യമുള്ള ജീവിവർഗ്ഗങ്ങൾ എന്നാണ്.[2]
കുടുംബം
[തിരുത്തുക]Dasyatidae കുടുംബത്തിൽ പെട്ട മത്സ്യങ്ങളാണ് ഇവ. പൊതുവെ "തിരണ്ടികൾ" എന്നാണ് ഇവ അറിയപ്പെടുന്നത് .[1]
അവലംബം
[തിരുത്തുക]- 1 2 Manjaji, B.M.; White, W.T.; Fahmi; Ishihara H. (2009). "Himantura granulata". IUCN Red List of Threatened Species. Version 2010.2. International Union for Conservation of Nature. Retrieved August 24, 2010.
{{cite web}}: Cite has empty unknown parameters:|last-author-amp=and|authors=(help); Invalid|ref=harv(help) - 1 2 Last, P.R.; Stevens, J.D. (2009). Sharks and Rays of Australia (second ed.). Harvard University Press. pp. 444–445. ISBN 0-674-03411-2.
പുറത്തേക്കുള്ള കണ്ണികൾ
[തിരുത്തുക]