കണ്ടീരവ ഇൻഡോർ സ്റ്റേഡിയം
ദൃശ്യരൂപം
പൂർണ്ണനാമം | ശ്രീ കണ്ടീരവ ഇൻഡോർ സ്റ്റേഡിയം |
---|---|
സ്ഥലം | ബെംഗളൂരു |
നിർദ്ദേശാങ്കം | 12°58′7.75″N 77°35′28.71″E / 12.9688194°N 77.5913083°E |
ഉടമസ്ഥത | കർണാടക അത്ലറ്റിക്ക് അസോസിയേഷൻ |
ശേഷി | 4,000 |
Field size | 120m x 90m |
Construction | |
Built | 1995 |
Architect | സുന്ദരം കൺസൾട്ടൻസ് |
ഇന്ത്യയിലെ ബാംഗ്ലൂരിൽ, കബ്ബൺ പാർക്കിന് സമീപം സെൻട്രൽ അഡ്മിനിസ്ട്രേറ്റീവ് ഏരിയയിലെ നഗരത്തിന്റെ ഹൃദയഭാഗത്ത്സ്ഥിതി ചെയ്യുന്ന ഇൻഡോർ കായിക സ്റ്റേഡിയമാണ് ശ്രീ കണ്ടീരവ ഇൻഡോർ സ്റ്റേഡിയം , 4,000 ആളുകൾക്ക് ഒരുമിച്ച് കായിക ആസ്വാദനം നടത്താനുള്ള ശേഷിയുണ്ട്. സാംപാംഗി തടാകം നികത്തിയാണ് ഈ സ്റ്റേഡിയം പണിതത് .
സ്റ്റേഡിയത്തിലേക്ക് 8 പ്രവേശന കവാടങ്ങളുണ്ട്, അതിൽ അഞ്ചെണ്ണം പൊതുജനങ്ങൾക്കും ,വിഐപികൾക്കും സ്റ്റേഡിയം ഉദ്യോഗസ്ഥർക്കും , കളിക്കാർക്കും ഓരോന്ന് വീതവും ഉണ്ട്..