കണിയാർകോട്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
കണിയാർകോട്
Kerala locator map.svg
Red pog.svg
കണിയാർകോട്
10°43′56″N 76°25′38″E / 10.7321277°N 76.4273357°E / 10.7321277; 76.4273357
ഭൂമിശാസ്ത്ര പ്രാധാന്യം ഗ്രാമം
രാജ്യം ഇന്ത്യ
സംസ്ഥാനം കേരളം
ജില്ല തൃശ്ശൂർ
ഭരണസ്ഥാപനങ്ങൾ
'
വിസ്തീർണ്ണം ചതുരശ്ര കിലോമീറ്റർ
ജനസംഖ്യ
ജനസാന്ദ്രത /ച.കി.മീ
കോഡുകൾ
  • തപാൽ
  • ടെലിഫോൺ
 
680588
+0488
സമയമേഖല UTC +5:30
പ്രധാന ആകർഷണങ്ങൾ ആനത്തലയുടെ രൂപമുള്ള ആൽമരം

കേരളത്തിലെ തൃശ്ശൂർ ജില്ലയിൽ തലപ്പിള്ളി താലൂക്കിലെ പഴയന്നൂർ ബ്ലോക്കിൽ ഉൾപ്പെട്ട ഒരു ഗ്രാമമാണ് കണിയാർകോട്.

തിരുവില്വാമല ഗ്രാമപഞ്ചായത്തിൽ ഉൾപെടുന്ന ഒരു വില്ലേജുകൂടിയാണിതു്. നെല്ലും ‌തെങ്ങും റബ്ബറുമാണ് ഇവിടുത്തെ പ്രധാന കൃഷിവിളകൾ. കൈത്തറിനെയ്ത്ത്, പനമ്പ്‌നെയ്ത്ത് കുട്ടനെയ്ത്ത്, ലോഹപ്പണി, പപ്പടവ്യവസായം, ആശാരിപ്പണി, കളിമൺപാത്ര നിർമ്മാണം, ഓട്ടുപാത്രനിർമ്മാണം തുടങ്ങിയ നിരവധി പരമ്പരാഗത വ്യവസായങ്ങൾ ഇവിടെ നിലനിൽക്കുന്നു.

ആനത്തലയുടെ രൂപമുള്ള ഒരു ആൽമരം ഇവിടെ ഏറെ ജനശ്രദ്ധ ആകർഷിക്കുന്നു.

അവലംബം[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=കണിയാർകോട്&oldid=1153842" എന്ന താളിൽനിന്ന് ശേഖരിച്ചത്