കഠാരമുള്ള്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

കഠാരമുള്ള്
Canthium angustifolium 18.JPG
കഠാരമുള്ള്
Scientific classification
Kingdom:
(unranked):
(unranked):
Order:
Family:
Subfamily:
Tribe:
Genus:
Species:
C. angustifolium
Binomial name
Canthium angustifolium'
Roxb.
Synonyms
  • Canthium leschenaultii (DC.) Wight & Arn.
  • Canthium trachystyle Ridl.
  • Dondisia leschenaultii DC.

മുള്ളുകളുള്ള കാണ്ഡത്തോടുകൂടിയ വലിയ ഒരു ചെടിയാണ് കോയിക്കൊടവം, കട്ടക്കാര എന്നെല്ലാം അറിയപ്പെടുന്ന കഠാരമുള്ള് . [1].(ശാസ്ത്രീയനാമം: Canthium angustifolium). Narrow Leaved Canthium എന്ന് അറിയപ്പെടുന്നു. ഇന്ത്യയിലും മ്യാന്മറിലും കാണപ്പെടുന്നു. [2]. കാട്ടുകാരമുള്ള്, കോമട്ടി എന്നും പേരുകളുണ്ട്.

അവലംബം[തിരുത്തുക]

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]



"https://ml.wikipedia.org/w/index.php?title=കഠാരമുള്ള്&oldid=1843642" എന്ന താളിൽനിന്ന് ശേഖരിച്ചത്