കടൽ വെള്ളരി
Jump to navigation
Jump to search
കടൽ വെള്ളരി | |
---|---|
![]() | |
A Sea Cucumber | |
ശാസ്ത്രീയ വർഗ്ഗീകരണം | |
സാമ്രാജ്യം: | |
ഫൈലം: | |
ഉപഫൈലം: | |
ക്ലാസ്സ്: | Holothuroidea
|
Orders | |
|
കടലിൽ കണ്ടുവരുന്ന ഒരു ജീവിയാണ് കടൽ വെള്ളരി (Sea cucumber). കറുപ്പ്, ചുവപ്പ് തുടങ്ങിയ നിറങ്ങളുള്ളവയും മഞ്ഞവരകളുള്ളവയുമൊക്കെയുണ്ട് ഇവയുടെ കൂട്ടത്തിൽ. രണ്ടു മീറ്റർ വരെ നീളമുള്ള ഭീമന്മാർ വരെ ഇവയുടെ കൂട്ടത്തിൽ കണാറുണ്ട്. മൃദുവായ കുഴലുപോലെയുള്ള ശരീരത്തിൽ മുഴുവൻ ട്യുബ് ഫീറ്റുകൾ കാണാം. ശാസ്ത്രനാമം - stichopus chloronotus. ഫൈലം - Echinodermata ക്ലാസ്- Holothuroidea.[1][2]
അവലംബം[തിരുത്തുക]
- ↑ സയൻസ് മൊഹിയോയിൽ നിന്ന് കടൽ വെള്ളരി
- ↑ നാഷണൽ ജിയോഗ്രാഫിക്കിൽ നിന്ന് കടൽ വെള്ളരി
പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]
- ടോൾവെബ് ഒർഗനൈസേഷനിൽ നിന്ന് കടൽ വെള്ളരി
- ആനിമൽ ഡിസ്കവറിയിൽ നിന്ന് കടല്വെള്ളരി