വെൺകവിളൻ ആള

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(കടൽ ആള എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search
വെൺകവിളൻ ആള
White-cheeked Tern.jpg
ശാസ്ത്രീയ വർഗ്ഗീകരണം
സാമ്രാജ്യം: Animalia
ഫൈലം: Chordata
ക്ലാസ്സ്‌: Aves
നിര: Charadriiformes
കുടുംബം: Sternidae
ജനുസ്സ്: Sterna
വർഗ്ഗം: ''S. repressa''
ശാസ്ത്രീയ നാമം
Sterna repressa
Hartert, 1916

സ്റ്റേർനിഡെ കുടുംബത്തിൽപ്പെട്ട ഒരു കടൽപ്പക്ഷിയാണ് വെൺകവിളൻ ആള.[2] വെൺകവിളൻ ആളയ്ക്ക് ഇംഗ്ലിഷിൽ White-cheeked tern[3] എന്നു പേരുണ്ട്. ശാസ്ത്രീയ നാമം Sterna repressa എന്നാണ്. ദേശാടന പക്ഷിയാണ്.അവലംബം[തിരുത്തുക]

  1. BirdLife International (2016). "Sterna repressa". IUCN Red List of Threatened Species. Version 2016. International Union for Conservation of Nature. ശേഖരിച്ചത് 23 September 2017. 
  2. കെ. കെ., നീലകണ്ഠൻ (2017). കേരളത്തിലെ പക്ഷികൾ. തൃശ്ശൂർ: കേരള സാഹിത്യ അക്കാദമി. ഐ.എസ്.ബി.എൻ. 81-7690-067-2. 
  3. Gill, F; Donsker D (eds). "IOC World Bird Names- Coursers, noddies, gulls, terns, auks & sandgrouse". International Ornithologists' Union. ശേഖരിച്ചത് 23 September 2017. 

പുറത്തേക്കുള്ളകണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=വെൺകവിളൻ_ആള&oldid=2603152" എന്ന താളിൽനിന്നു ശേഖരിച്ചത്