കടൽമുന്തിരി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

കടൽമുന്തിരി
ശാസ്ത്രീയ വർഗ്ഗീകരണം edit
കിങ്ഡം: സസ്യലോകം
ക്ലാഡ്: ട്രക്കിയോഫൈറ്റ്
ക്ലാഡ്: സപുഷ്പി
ക്ലാഡ്: യൂഡികോട്സ്
Order: Caryophyllales
Family: Polygonaceae
Genus: Coccoloba
Species:
C. uvifera
Binomial name
Coccoloba uvifera
(L.) L.

പോളിഗോണേസീ സസ്യകുടുംബത്തിലെ അമേരിക്കകളിലെ ഉഷ്ണമേഖലകളിലെയും കരീബിയനിയിലെയും ഫ്ലോറിഡ, ബഹാമാസ് എന്നിവിടങ്ങളെയുമെല്ലാം ബീച്ചുകളിൽ കാണപ്പെടുന്ന ഒരു ചെടിയാണ് കടൽമുന്തിരി. (ശാസ്ത്രീയനാമം: Coccoloba uvifera).

വേനൽക്കാലത്തിന്റെ അവസാനത്തിൽ, പച്ചനിറത്തിലുള്ള ഫലം, ഏകദേശം 2 മീറ്റർ (0.79 ഇഞ്ച്) വ്യാസമുള്ള, വലിയ, മുന്തിരി പോലുള്ള കുലകളായി കാണപ്പെടുന്നു.[1] ഫലം പാകമാകുമ്പോൾ ക്രമേണ പർപ്പിൾ നിറമാകുന്നു.

നട്ടുവളർത്തലും വിതരണം ചെയ്യലും[തിരുത്തുക]

ഉപയോഗങ്ങൾ[തിരുത്തുക]

'തെക്കൻ ഫ്ലോറിഡ യാർഡുകളിലെ പ്രശസ്തമായ അലങ്കാര സസ്യമാണ് കൊക്കോലോബ യുവിഫെറ. ചെറിയ മൃഗങ്ങളുടെ ഡ്യൂൺ സ്റ്റെബിലൈസറായും സംരക്ഷണ ആവാസ കേന്ദ്രമായും ഇത് പ്രവർത്തിക്കുന്നു. കടലാമകളെ സമീപത്തെ കെട്ടിടങ്ങളിൽ നിന്നുള്ള ലൈറ്റുകളിൽ നിന്ന് വ്യതിചലിപ്പിക്കാതിരിക്കാൻ ബീച്ചുകൾക്ക് പുറകിലുള്ള ഉയരമുള്ള കടൽ മുന്തിരി സസ്യങ്ങൾ സഹായിക്കുന്നു. തുകൽ ചായം പൂശുന്നതിനും ടാനിംഗ് ചെയ്യുന്നതിനും സത്ത്‌ ഉപയോഗിക്കുന്നു. മരം ഫർണിച്ചറുകളിലോ വിറകായോ കരി ഉണ്ടാക്കുന്നതിനോ ഉപയോഗിക്കുന്നു. കടൽ മുന്തിരിയുടെ പഴങ്ങൾ , ജെല്ലികളോ ജാമുകളോ ആയി പാകം ചെയ്ത് കഴിക്കാം. അല്ലെങ്കിൽ പുളിപ്പിച്ച് കടൽ മുന്തിരി വൈനുണ്ടാക്കുന്നു.[2]

വർഗ്ഗീകരണം[തിരുത്തുക]

ചിത്രശാല[തിരുത്തുക]

അവലംബം[തിരുത്തുക]

  1. Alden, P. et al. (1998). National Audubon Society Field Guide to Florida. New York: Knopf
  2. "Sea grape". University of Florida School of Forest Resources and Conservation. September 9, 2015. Retrieved August 30, 2018.
  • Austin, Daniel F. (2004). Florida Ethnobotany. CRC Press. ISBN 0-8493-2332-0. Preview available, Google Books.
"https://ml.wikipedia.org/w/index.php?title=കടൽമുന്തിരി&oldid=3342475" എന്ന താളിൽനിന്ന് ശേഖരിച്ചത്