കടൽത്തീരത്ത് (ചലച്ചിത്രം)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
കടൽത്തീരത്ത്
സംവിധാനംരാജീവ് നാഥ്, സി.ബി. ബദറുദീൻ
നിർമ്മാണംരാജീവ് നാഥ്,
രചനഒ.വി. വിജയൻ
തിരക്കഥരാജീവ് നാഥ്
അഭിനേതാക്കൾടിറ്റി ജോയ് ജോർജ്, അമീർ അബ്ബാസ്, നിലമ്പൂർ ബാലൻ, കെ.എൻ. രവി, അഹമ്മദ് മുസ്ലീം, ദേവകിയമ്മ, ലീലാമ്മ വർഗ്ഗീസ്
സംഗീതംജി. അരവിന്ദൻ
ഗാനരചനകാവാലം പദ്മനാഭൻ
ചിത്രസംയോജനംരവി കിരൺ
റിലീസിങ് തീയതി1988-മെയ്-27
രാജ്യം ഇന്ത്യ
ഭാഷമലയാളം
സമയദൈർഘ്യം1 h 23 min

രസിക ഫിലിംസിന്റെ ബാനറിൽ 1988-ൽ രാജീവ് നാഥ്, സി.ബി. ബദറുദീൻ എന്നിവർ നിർമ്മാണവും രാജീവ് നാഥ് സംവിധാനവും നിർവ്വഹിച്ച ഒരു മലയാള ചലച്ചിത്രമാണ് കടൽത്തീരത്ത്. [1][2] ഓ.വി. വിജയൻറെ കടൽത്തീരത്ത് എന്ന കഥയെ ആസ്പദമാക്കിയാണ് ഈ സിനിമ ചെയ്തത്.

അഭിനയിച്ചവർ[തിരുത്തുക]

  • ടിറ്റി ജോയ് ജോർജ്
  • അമീർ അബ്ബാസ്
  • നിലമ്പൂർ ബാലൻ
  • എസ് ഗോപാലകൃഷ്ണൻ
  • കെ എൻ രവി
  • അഹമ്മദ് മുസ്ലീം
  • സി.ബി. ബദറുദീൻ
  • ദേവകിയമ്മ
  • ലീലാമ്മ വർഗ്ഗീസ്

അണിയറയിൽ[തിരുത്തുക]

അവാർഡ്[തിരുത്തുക]

അവലംബം[തിരുത്തുക]

  1. "കടൽത്തീരത്ത് (ചലച്ചിത്രം)". Malayala Sangeetham.
  2. "കടൽത്തീരത്ത്". M3db.
  3. "Kadaltheerathu in Alchetron".

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]