കടുങ്ങല്ലൂർ നരസിംഹസ്വാമി ക്ഷേത്രം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

10°6′51.04″N 76°20′8.36″E / 10.1141778°N 76.3356556°E / 10.1141778; 76.3356556

കടുങ്ങല്ലൂർ നരസിംഹസ്വാമി ക്ഷേത്രം
കടുങ്ങല്ലൂർ കിഴക്കെ ഗോപുരം
കടുങ്ങല്ലൂർ നരസിംഹസ്വാമി ക്ഷേത്രം is located in Kerala
കടുങ്ങല്ലൂർ നരസിംഹസ്വാമി ക്ഷേത്രം
കടുങ്ങല്ലൂർ നരസിംഹസ്വാമി ക്ഷേത്രം
Location in Kerala
നിർദ്ദേശാങ്കങ്ങൾ: 10°6′51.04″N 76°20′8.36″E / 10.1141778°N 76.3356556°E / 10.1141778; 76.3356556Coordinates: 10°6′51.04″N 76°20′8.36″E / 10.1141778°N 76.3356556°E / 10.1141778; 76.3356556
പേരുകൾ
ശരിയായ പേര് കടുങ്ങല്ലൂർ ശ്രീ നരസിംഹസ്വാമി ക്ഷേത്രം
സ്ഥാനം
രാജ്യം: ഇന്ത്യ
ജില്ല: എറണാകുളം
സ്ഥാനം: ആലുവ, കടുങ്ങല്ലൂർ
വാസ്തുവിദ്യയും ആചാരങ്ങളും
പ്രധാന ആഘോഷങ്ങൾ: തിരുവുത്സവം
ശിവരാത്രി
ക്ഷേ​ത്രങ്ങൾ: 3
ചരിത്രം
ഭരണം: തിരുവിതാംകൂർ ദേവസ്വം ബോർഡ്

കേരളത്തിൽ എറണാകുളം ജില്ലയിൽ ആലുവ നഗരത്തിൽ നിന്നും മൂന്ന് കിലോമീറ്റർ അകലെ കടുങ്ങല്ലൂർ ഗ്രാമപഞ്ചായത്തിൽ സ്ഥിതിചെയ്യുന്ന ക്ഷേത്രമാണ് കടുങ്ങല്ലൂർ നരസിംഹ സ്വാമി ക്ഷേത്രം. ഉഗ്ര ഭാവത്തിൽ ഹിരണ്യകശിപുവിനെ നിഗ്രഹിക്കുന്ന നരസിംഹമാണ് ഇവിടത്തെ പ്രതിഷ്ഠ. ഉപ ദേവതമാരായി മഹാവിഷ്ണുവും പാർത്ഥസാരഥിയും ഉണ്ട്. വൃത്താകൃതിയിലാണ് ശ്രീകോവിൽ നിർമ്മിച്ചിരിക്കുന്നത്.