Jump to content

കടുക്കൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

പുരുഷന്മാർ ഉപയോഗിച്ചിരുന്ന[അവലംബം ആവശ്യമാണ്] കർണ്ണാഭരണമാണ് കടുക്കൻ. കല്ലുവെച്ച കടുക്കൻ പഴയ കാലത്തെ ആഡ്യത്ത ചിഹ്നമായിരുന്നു ഇത്.

അവലംബം

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=കടുക്കൻ&oldid=1719876" എന്ന താളിൽനിന്ന് ശേഖരിച്ചത്