കടവൂർ, എറണാകുളം
ദൃശ്യരൂപം
Kadavoor കടവൂർ | |
---|---|
കടവൂരിലെ നെൽവയലുകൾ | |
Coordinates: 10°0′0″N 76°44′22″E / 10.00000°N 76.73944°E | |
രാജ്യം | ഇന്ത്യ |
സംസ്ഥാനം | കേരളം |
ജില്ല | എറണാകുളം |
• ഔദ്യോഗികം | മലയാളം, ഇംഗ്ലീഷ് |
സമയമേഖല | UTC+5:30 (IST) |
എറണാകുളം ജില്ലയിലെ കോതമംഗലം താലൂക്കിൽ കോതമംഗലം ബ്ളോക്കിൽ പൈങ്ങോട്ടൂർ ഗ്രാമപഞ്ചായത്ത് പരിധിയിൽ വരുന്ന ഒരു ഗ്രാമം ആണ് കടവൂർ.[1][2][3][4]