കടലാടി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

കടലാടി പലതരമുണ്ട്. മിക്കതും ഔഷധയോഗ്യമായ കുറ്റിച്ചെടികളാണ്. ചിലവ,

വൻകടലാടി(Achyranthes aspera)
ചെറുകടലാടി(Cyathula prostrata)
പെരുംകടലാടി(Achyranthes bidentata)
ശീമക്കൊങ്ങിണി (Stachytarpheta indica) - കടലാടി എന്നും പറയും

"https://ml.wikipedia.org/w/index.php?title=കടലാടി&oldid=2311833" എന്ന താളിൽനിന്ന് ശേഖരിച്ചത്