കടത്ത് (ചലച്ചിത്രം)
ദൃശ്യരൂപം
| കടത്ത് | |
|---|---|
| സംവിധാനം | പി.ജി. വിശ്വംഭരൻ |
| കഥ | കാനം ഇ.ജെ. |
| തിരക്കഥ | പി.ജി. വിശ്വംഭരൻ |
| നിർമ്മാണം | എം. മണി |
| അഭിനേതാക്കൾ | നസീർ, ശങ്കർ, സോമൻ, ചെമ്പരത്തി ശോഭന |
| ഛായാഗ്രഹണം | എസ് എസ് ചന്ദ്രമോഹൻ,സി ഇ ബാബു |
| ചിത്രസംയോജനം | വി പി കൃഷ്ണൻ |
| സംഗീതം | ശ്യാം |
നിർമ്മാണ കമ്പനി | മെരിലാൻഡ് |
| വിതരണം | അരോമ റിലീസ് |
റിലീസ് തീയതി |
|
| രാജ്യം | |
| ഭാഷ | മലയാളം |
പി.ജി. വിശ്വംഭരൻ സംവിധാനം ചെയ്ത് 1981-ൽ പുറത്തിറങ്ങിയ ഒരു ഇന്ത്യൻ മലയാളം ചലച്ചിത്രമാണ് കടത്ത്. നസീർ, ശങ്കർ, സോമൻ, ചെമ്പരത്തി ശോഭന എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ചിത്രത്തിന് സംഗീതം നൽകിയിരിക്കുന്നത് ശ്യാമാണ് . [1] [2] [3] യഥാർത്ഥത്തിൽ പ്രിയദർശനാണ് തിരക്കഥ എഴുതിയത്. പക്ഷേ ചിത്രം തിയേറ്ററുകളിൽ പ്രദർശിപ്പിച്ചപ്പോൾ അതിന്റെ ക്രെഡിറ്റ് സംവിധായകൻ എറ്റെടുത്തു. സംഭാഷണമാണ് പ്രിയദർശനു നൽകിയത്.
| ക്ര.നം. | താരം | വേഷം |
|---|---|---|
| 1 | പ്രേംനസീർ | ഗോപിനാഥ് |
| 2 | ശങ്കർ | രാജപ്പൻ |
| 3 | എം.ജി. സോമൻ | രവി |
| 4 | ചെമ്പരത്തി ശോഭന | മാളു |
| 5 | സുമലത | തുളസി |
| 6 | ജഗതി ശ്രീകുമാർ | മീശ വാസു പിള്ള |
| 7 | അടൂർ ഭാസി | സ്കൂൾ ഹെഡ് മാസ്റ്റർ |
| 8 | ആലുംമൂടൻ | സ്കൂൾ പ്യൂൺ കിട്ടുപിള്ള |
| 9 | നെല്ലിക്കോട് ഭാസ്കരൻ | തേവൻ (മാളുവിന്റെ അച്ഛൻ) |
| 10 | ടി.ജി. രവി | കാളദാമു |
| 11 | കെ.പി.എ.സി. അസീസ് | പോലീസ് ഓഫീസർ |
| 12 | ഭീമൻ രഘു | ഗുണ്ട |
| 13 | ശുഭ | സരള ടീച്ചർ |
| 14 | പൂജപ്പുര രവി | ആണ്ടിപ്പണ്ടാരം |
| 15 | അടൂർ ഭവാനി | തുളസിയുടെ അമ്മ |
| 16 | ബേബി പൊന്നമ്പിളി | |
| 17 | ബീന കുമ്പളങ്ങി | |
| 18 | ആര്യാട് ഗോപാലകൃഷ്ണൻ |
- വരികൾ:പൂവച്ചൽ ഖാദർ
- ഈണം: ശ്യാം
| നമ്പർ. | പാട്ട് | പാട്ടുകാർ | രാഗം |
| 1 | മഞ്ചണാത്തി കുന്നുമ്മേൽ | എസ്. ജാനകി | |
| 2 | പ്രേമരാഗം പടിവന്നൊരു | എസ്. ജാനകി | |
| 3 | പുന്നരേ പൂന്തികളേ | ഉണ്ണി മേനോൻ | പഹാഡി |
| 4 | വെണ്ണിലാച്ചോലയിൽ | എസ്.ജാനകി | |
| 5 | ഓളങ്ങൾ താളം തല്ലുമ്പോൾ | ഉണ്ണിമേനോൻ, എസ്.ജാനകി |
കുറിപ്പുകൾ
[തിരുത്തുക]- പി. ജി വിശ്വംഭരനു സംവിധാനം ചെയ്യുന്നതിനായി താൻ എഴുതിയ ആദ്യ തിരക്കഥയുമായി പ്രിയദർശൻ നിർമ്മാതാവ് അരോമ എം. മണിയെ സമീപിച്ചു, എന്നാൽ തിരക്കഥാകൃത്ത് എന്ന നിലയിൽ നവാഗതൻ വിപണിയിൽ വിജയിക്കില്ലെന്ന് തീരുമാനിച്ചതിനാൽ തിരക്കഥ സംവിധായകനെ ഏൽപ്പിച്ചു.
അവലംബം
[തിരുത്തുക]- ↑ "കടത്ത്(1981)". www.malayalachalachithram.com. Retrieved 2014-10-17.
- ↑ "കടത്ത്(1981)". malayalasangeetham.info. Archived from the original on 2014-10-17. Retrieved 2014-10-17.
- ↑ "കടത്ത്(1981)". spicyonion.com. Archived from the original on 17 October 2014. Retrieved 2014-10-17.
- ↑ "കടത്ത്(1981)". മലയാളം മൂവി& മ്യൂസിക് ഡാറ്റബേസ്. Retrieved 16 ജൂൺ 2022.
- ↑ "കടത്ത്(1981)". മലയാളസംഗീതം ഇൻഫൊ. Archived from the original on 2014-10-17. Retrieved 2022-06-17.
പുറംകണ്ണികൾ
[തിരുത്തുക]വർഗ്ഗങ്ങൾ:
- Template film date with 1 release date
- Pages using infobox film with flag icon
- പ്രേം നസീർ അഭിനയിച്ച മലയാളചലച്ചിത്രങ്ങൾ
- 1980-കളിൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രങ്ങൾ
- 1981-ൽ പുറത്തിറങ്ങിയ ചലച്ചിത്രങ്ങൾ
- എം.ജി. സോമൻ അഭിനയിച്ച മലയാളചലച്ചിത്രങ്ങൾ
- ബിച്ചു തിരുമല-ശ്യാം ഗാനങ്ങൾ
- ബിച്ചുതിരുമലയുടെ ഗാനങ്ങൾ
- ശ്യാം സംഗീതം പകർന്ന ചലച്ചിത്രങ്ങൾ
- പി.ജി. വിശ്വംഭരൻ സംവിധാനം ചെയ്ത ചലച്ചിത്രങ്ങൾ
- എം. മണി നിർമ്മിച്ച ചലച്ചിത്രങ്ങൾ
- വി.പി. കൃഷ്ണൻ ചിത്രസംയോജനം ചെയ്ത ചലച്ചിത്രങ്ങൾ
- ബഹദൂർ അഭിനയിച്ച ചലച്ചിത്രങ്ങൾ