കടക്കൊന്ന
ദൃശ്യരൂപം
കടക്കൊന്ന | |
---|---|
എറണാകുളം മോഡൽ എന്ജിനിയറിംങ്ങ് കോളേജിലെ കടക്കൊന്ന | |
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | |
Division: | |
Class: | |
Order: | |
Family: | |
Subfamily: | |
Tribe: | |
Genus: | |
Species: | C. marginata
|
Binomial name | |
Cassia marginata | |
Synonyms | |
|
നിറയെ ചുവന്ന പൂക്കളുണ്ടാവുന്ന ഇന്ത്യൻ വംശജനായ ഒരു മരമാണ് കടക്കൊന്ന. (ശാസ്ത്രീയനാമം: Cassia marginata). മുരിങ്ങക്കായപോലെയുള്ള കായയിലുള്ള കറുത്ത പശ കുതിരവൈദ്യത്തിൽ ഉപയോഗിക്കുന്നു[1]. red shower tree, red or rose cassia എന്നെല്ലാം അറിയപ്പെടുന്നു. പൂക്കളുണ്ടാകുമ്പോൾ നിറഞ്ഞുതൂങ്ങിക്കിടക്കും[2]. അലങ്കാരവൃക്ഷമായി വളർത്തുന്നു. ഇലകൊഴിയും വനങ്ങളിൽ അപൂർവ്വമായി കാണാം. സാമാന്യം കടുപ്പമുള്ള തടി കടച്ചിൽപ്പണിക്ക് ധാരാളമായി ഉപയോഗിക്കുന്നു.
അവലംബം
[തിരുത്തുക]പുറത്തേക്കുള്ള കണ്ണികൾ
[തിരുത്തുക]