കഞ്ഞിവെള്ളക്കെണി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

സസ്യങ്ങളെ ആക്രമിയ്ക്കുന്ന കായീച്ചകൾക്കെതിരേ ഫലപ്രദമായ സംവിധാനമാണ് കഞ്ഞിവെള്ളക്കെണി.

തയ്യാറാക്കുന്ന വിധം[തിരുത്തുക]

ഒരു ചിരട്ടയിൽ കാൽ ഭാഗത്തോളം കഞ്ഞിവെള്ളം എടുക്കുക. കഞ്ഞിവെള്ളം തണുത്തതായിരിയ്ക്കണം. ഇതിലേയ്ക്ക് 10 ഗ്രാം ശർക്കരയും അരഗ്രാം കീടനാശിനിത്തരികളുമിട്ട് നന്നായി ഇളക്കുക. കായീച്ചകളുടെ ശല്യം അനുഭവപ്പെടുന്ന സ്ഥലത്ത് ഇതു നിക്ഷേപിയ്ക്കുക.[1]

അവലംബം[തിരുത്തുക]

  1. ജൈവകൃഷി-Authentic Books-കൃഷിപാഠം റിസർച്ച് ടീം.2009.പേജ് 92
"https://ml.wikipedia.org/w/index.php?title=കഞ്ഞിവെള്ളക്കെണി&oldid=2073951" എന്ന താളിൽനിന്ന് ശേഖരിച്ചത്