കക്കാടാർ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

പമ്പാനദിയുടെ ഒരു പോഷകനദിയാണ് കക്കാട്ടാർ. പത്തനംതിട്ട ജില്ലയിലെ റാന്നി താലൂക്കിലെ പെരുനാടു വെച്ച് പമ്പയാറിൽ ചേരുന്നു. ശബരിമല വനമേഖലയിലൂടെ ഒഴുകുുന്ന കക്കാട്ടാറിലെ വെള്ളം ഉപയോോഗപ്പെടുത്തിയാണ് 'കക്കി 'വൈദ്യുുുത പദ്ധതി പ്രവർത്തിക്കു്കുന്നത് ജനവാാസ കേന്ദ്രങ്ങളായ ആങ്ങാമൂഴി, സീതത്തോട് പ്രദേേശങ്ങളിലെ കൃഷിയിടങ്ങൾ കക്കാാട്ടാർ ഹരിതാഭമാക്കുുന്നു.

"https://ml.wikipedia.org/w/index.php?title=കക്കാടാർ&oldid=3564211" എന്ന താളിൽനിന്ന് ശേഖരിച്ചത്