കക്കാടംപൊയിൽ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
കക്കാടംപൊയിൽ
Map of India showing location of Kerala
Location of കക്കാടംപൊയിൽ
കക്കാടംപൊയിൽ
Location of കക്കാടംപൊയിൽ
in കേരളം and India
രാജ്യം  ഇന്ത്യ
സംസ്ഥാനം കേരളം
ജില്ല(കൾ) മലപ്പുറം കോഴിക്കോട്
Member of Parliament [Rahul Gandhi ]
MLA തിരുവമ്പാടി നിയമസഭാമണ്ഡലം സി. മോയിൻ‌കുട്ടി
ലോകസഭാ മണ്ഡലം Wayanad
നിയമസഭാ മണ്ഡലം Thiruvambady
സമയമേഖല IST (UTC+5:30)
വിസ്തീർണ്ണം
സമുദ്രനിരപ്പിൽ നിന്നുള്ള ഉയരം

2,100 m (6,890 ft)

Coordinates: 11°20′02″N 76°06′40″E / 11.333903°N 76.11105°E / 11.333903; 76.11105 കോഴിക്കോട്, മലപ്പുറം ജില്ലകളുടെ കിഴക്കേ ഭാഗത്തായി പശ്ചിമഘട്ട മലനിരകളിലെ ഒരു ചെറു ഗ്രാമമാണ് കക്കാടംപൊയിൽ(ഇംഗ്ലീഷ്:Kakkadampoyil). കക്കാടം പൊയിൽ അങ്ങാടിയുടെ മധ്യ ഭാഗത്ത് കൂടെ ജില്ലാ അതിർത്തി കടന്നു പോവുന്നു. കാർഷിക മേഖലയിലെ പരാജയത്തിന്ൻ ശേഷം കോഴി വളർത്തലിലേർപ്പെട്ട ഗ്രാമം. അടക്ക, കുരുമുളക് തുടങ്ങിയവ നശിച്ച ശേഷം നാട്ടുകാർ കോഴി ആട് തുടങ്ങിയ ഫാമുകൾ തുടങ്ങി. കോഴി മരണ നിരക്ക് വളരെ കുറവായത്‌ കൊണ്ട് ആ മേഖല വിജയിച്ചു വരുന്നു. കോഴി ഫാമുകൾ ധാരാളം വന്നു കൊണ്ടിരിക്കുന്നു. ചാലിയാർ ഇരുവഴിഞ്ഞിപ്പുഴ തുടങ്ങിയ ചില പ്രധാനപ്പെട്ട നദികളുടെ ഉത്ഭവസ്ഥാനം[അവലംബം ആവശ്യമാണ്]. ജില്ലയിലെ ഒരു പ്രധാന വിനോദ സഞ്ചാര കേന്ദ്രമായി ഗ്രാമം മാറിയിട്ടുണ്ട്[1].

സമീപ നഗരങ്ങൾ[തിരുത്തുക]

നിലമ്പൂർ, തിരുവമ്പാടി, മുക്കം , കൂടരഞ്ഞി, കൂമ്പാറ, വൈത്തിരി

പ്രധാന ആകർഷണങ്ങൾ[തിരുത്തുക]

കേരളം അതിർത്തിയിലെ പശ്ചിമഘട്ടത്തിലെ മലനിരകളിൽ, കോഴിക്കോട് നഗരത്തിൽ നിന്ന് 48 കി മീ അകലെയുള്ള കക്കാടംപൊയിൽ ഗ്രാമം, വനങ്ങൾ,വെള്ളച്ചാട്ടങ്ങൾ (കോഴിപ്പാറ വെള്ളച്ചാട്ടം) എന്നിവയാൽ സമൃദ്ധമാണ്. തണുപ്പ് അനുഭവിക്കാൻ ധാരാളം സഞ്ചാരികൾ കക്കാടംപൊയിലിൽ എത്താറുണ്ട്.

ചിത്രശാല[തിരുത്തുക]

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

അവലംബം[തിരുത്തുക]

  1. https://www.madhyamam.com/travel/travelogue/nature/kakkadampoyil/2016/dec/17/237100
"https://ml.wikipedia.org/w/index.php?title=കക്കാടംപൊയിൽ&oldid=3176724" എന്ന താളിൽനിന്ന് ശേഖരിച്ചത്