കക്കട്ടിൽ
ദൃശ്യരൂപം
കോഴിക്കോട് ജില്ലയിലെ ഒരു മലയോര പട്ടണമാണ് കക്കട്ടിൽ. പ്രശസ്ത എഴുത്തുകാരൻ അക്ബർ കക്കട്ടിൽ സ്വദേശിയാണ്. വടക്കൻ കോഴിക്കോടിന്റെ ഗ്രാമീണരുടെ പ്രധാന വാണിജ്യ കേന്ദ്രങ്ങളിൽ ഒന്നാണ് കക്കട്ടിൽ.
| കക്കട്ടിൽ | |
| രാജ്യം | |
| സംസ്ഥാനം | കേരളം |
| ജില്ല(കൾ) | കോഴിക്കോട് ജില്ല |
| സമയമേഖല | IST (UTC+5:30) |