കംലൂപ്സ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
കംലൂപ്സ്

Tk'əmlúps
City
City of Kamloops
Downtown Kamloops
Downtown Kamloops
പതാക കംലൂപ്സ്
Flag
ഔദ്യോഗിക ചിഹ്നം കംലൂപ്സ്
Coat of arms
Motto(s): 
Salus et Opes (Health and Wealth)
കംലൂപ്സ് is located in British Columbia
കംലൂപ്സ്
കംലൂപ്സ്
Location of Kamloops in British Columbia
കംലൂപ്സ് is located in Canada
കംലൂപ്സ്
കംലൂപ്സ്
കംലൂപ്സ് (Canada)
Coordinates: 50°40′33″N 120°20′22″W / 50.67583°N 120.33944°W / 50.67583; -120.33944Coordinates: 50°40′33″N 120°20′22″W / 50.67583°N 120.33944°W / 50.67583; -120.33944
CountryCanada
ProvinceBritish Columbia
RegionThompson Country
Regional districtThompson–Nicola
Founded1811 (fur trading post)
Incorporated1893
Government
 • MayorKen Christian
 • Governing bodyKamloops City Council
 • MPFrank Caputo
 • MLAsPeter Milobar
Todd Stone
വിസ്തീർണ്ണം
 • ഭൂമി299.25 കി.മീ.2(115.54 ച മൈ)
ഉയരം345 മീ(1,132 അടി)
ജനസംഖ്യ
 (2016)[1][4]
 • ആകെ90,280
 • CA
1,03,811
 • Estimate (2019)[5]
1,00,046
സമയമേഖലUTC−08:00 (PST)
 • Summer (DST)UTC−07:00 (PDT)
Forward sortation area
Area code(s)250, 778, 236, 672
HighwaysBC 1
BC 5
BC 97
GNBC CodeJAFNW[6]
NTS Map092I09[6]
വെബ്സൈറ്റ്www.kamloops.ca

കംലൂപ്സ് (/ˈkæmlps/ KAM-loops) കാനഡയിലെ തെക്ക്-മധ്യ ബ്രിട്ടീഷ് കൊളംബിയയിൽ തോംസൺ നദിയുടെ രണ്ട് ശാഖകളുടെ സംഗമസ്ഥാനത്തും കംലൂപ്സ് തടാകത്തിന് കിഴക്കുമായി സ്ഥിതിചെയ്യുന്ന ഒരു നഗരമാണ്. തോംസൺ-നിക്കോള റീജിയണൽ ഡിസ്ട്രിക്റ്റിൽ സ്ഥിതിചെയ്യുന്ന ഈ നഗരത്തിലാണ് അവരുടെ ജില്ലാ ഓഫീസുകൾ പ്രവർത്തിക്കുന്നത്. ചുറ്റുമുള്ള പ്രദേശം സാധാരണയായി തോംസൺ കൺട്രി എന്നറിയപ്പെടുന്നു.

2016-ലെ കണക്കുകൾപ്രകാരം 90,280 ജനസംഖ്യയുള്ള ഈ നഗരം പ്രവിശ്യയിലെ പന്ത്രണ്ടാമത്തെ വലിയ മുനിസിപ്പാലിറ്റിയാണ്.

അവലംബം[തിരുത്തുക]

  1. 1.0 1.1 "Population and dwelling counts, for Canada, provinces and territories, and census subdivisions (municipalities), 2016 and 2011 censuses – 100% data". Statistics Canada. February 20, 2019. ശേഖരിച്ചത് August 5, 2020.
  2. Elevation at the airport
  3. ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ <ref> ടാഗ്; cfs എന്ന പേരിലെ അവലംബങ്ങൾക്ക് എഴുത്തൊന്നും നൽകിയിട്ടില്ല.
  4. "Population and dwelling counts, for census agglomerations, 2016 and 2011 censuses – 100% data". Statistics Canada. February 20, 2019. ശേഖരിച്ചത് August 5, 2020.
  5. https://www2.gov.bc.ca/assets/gov/data/statistics/people-population-community/population/pop_bc_estimatesby_subprov_areas_2011_2019.xlsx[പ്രവർത്തിക്കാത്ത കണ്ണി]
  6. 6.0 6.1 Natural Resources Canada Mapping Services[പ്രവർത്തിക്കാത്ത കണ്ണി]
"https://ml.wikipedia.org/w/index.php?title=കംലൂപ്സ്&oldid=3725881" എന്ന താളിൽനിന്ന് ശേഖരിച്ചത്