ഔസാഇ മദ്‌ഹബ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

എട്ടാം നൂറ്റാണ്ടിൽ നിലവിൽ വന്ന ഒരു ഇസ്‌ലാമിക കർമശാസ്ത്രസരണിയാണ് ഔസാഇ മദ്‌ഹബ് (അറബി: الأوزاعي). ഇമാം അബ്ദുറഹ്‌മാൻ അൽ ഔസാഇ ആയിരുന്നു മദ്‌ഹബിന്റെ സ്ഥാപകൻ[1]. ഔസാഇയുടെ മദ്‌ഹബ് സിറിയ, ഉത്തരാഫ്രിക്ക, അന്തലൂസ് എന്നിവിടങ്ങളിൽ വികാസം പ്രാപിച്ചുവെങ്കിലും അതേ ആശയത്തിൽ രംഗത്തുവന്ന മാലികീ മദ്‌ഹബിന്റെ വികാസത്തോടെ അതിൽ ലയിക്കുകയായിരുന്നു.

ചരിത്രം[തിരുത്തുക]

  1. نيـقـوسـيــا, Dar al-Nicosia / دار (14 May 2011). "Imam al-Awza`i and Accounting Rulers". Retrieved 18 March 2017.
"https://ml.wikipedia.org/w/index.php?title=ഔസാഇ_മദ്‌ഹബ്&oldid=3649435" എന്ന താളിൽനിന്ന് ശേഖരിച്ചത്