ഔറൺ
ദൃശ്യരൂപം
| ഔറൺ Temporal range: Late Jurassic | |
|---|---|
| Aorun as a coelurosaurian | |
| Scientific classification | |
| Kingdom: | Animalia |
| Phylum: | കോർഡേറ്റ |
| Class: | Reptilia |
| Clade: | Dinosauria |
| Clade: | Saurischia |
| Clade: | Theropoda |
| Clade: | Avetheropoda |
| Genus: | †Aorun Choiniere et al., 2013 |
| Type species | |
| †Aorun zhaoi Choiniere et al. 2013 | |
തെറാപ്പോഡ ഇനത്തിൽ പെട്ട ഒരു ദിനോസർ ആണ് ഔറൺ. അന്ത്യ ജുറാസ്സിക് കാലത്തു ജീവിച്ചിരുന്ന ഇവയുടെ ഫോസിൽ കണ്ടുകിട്ടിയിട്ടുള്ളത് ചൈനയിൽ നിന്നുമാണ്.[1]
പേര്
[തിരുത്തുക]പേര് വരുന്നത് ചൈനീസ് ഡ്രാഗൺ ദൈവമായ ഔ-റൺണ്ണിന്റെ നാമത്തിൽ നിന്നുമാണ് .[2]
ഫിലോജെന്നി
[തിരുത്തുക]അലോസൗറിഡേ എന്ന കുടുംബത്തിൽ പെട്ട ഒരു അടിസ്ഥാന അംഗമായാണ് ഇവയെ വർഗീകരിച്ചിട്ടുള്ളത് .[3]
ക്ലാഡോഗ്രാം
[തിരുത്തുക]| Allosauroidea |
| |||||||||||||||||||||||||||
അവലംബം
[തിരുത്തുക]- ↑ Gatin L (3 May 2013). George Washington University Biologist Discovers New Dinosaur in China. Media Relations (Thesis). George Washington University, Washington, D.C. Archived from the original on 2014-08-12. Retrieved 2013-05-04.
- ↑ Guru, Shri Bhagavatananda (29 September 2015). A Brief History Of The Immortals Of Non-Hindu Civilizations (in ഇംഗ്ലീഷ്). Lulu.com. ISBN 978-1-329-58607-9.
- ↑ Cau, Andrea (2024). "A Unified Framework for Predatory Dinosaur Macroevolution". Bollettino della Società Paleontologica Italiana. 63 (1): 1–19. doi:10.4435/BSPI.2024.08 (inactive 2024-11-20). ISSN 0375-7633.
{{cite journal}}: CS1 maint: DOI inactive as of നവംബർ 2024 (link)