ഔറോർണീസ്
ദൃശ്യരൂപം
| ഔറോർണീസ് Temporal range: Late Jurassic, | |
|---|---|
| Life restoration | |
| Scientific classification | |
| Kingdom: | Animalia |
| Phylum: | കോർഡേറ്റ |
| Class: | Reptilia |
| Clade: | Dinosauria |
| Clade: | Saurischia |
| Clade: | Theropoda |
| Family: | †Anchiornithidae |
| Genus: | †Aurornis Godefroit et al., 2013 |
| Type species | |
| †Aurornis xui Godefroit et al., 2013 | |
തെറാപ്പോഡ ഇനത്തിൽ പെട്ട ഒരു ദിനോസർ ആണ് ഔറോർണീസ് .[1] അന്ത്യ ജുറാസ്സിക് കാലത്തു ജീവിച്ചിരുന്ന ഇവയുടെ ഫോസിൽ കണ്ടുകിട്ടിയിട്ടുള്ളത് ചൈനയിൽ നിന്നുമാണ്.
വിവരണം
[തിരുത്തുക]ഒരു ഇടത്തരം കോഴിയുടെ അത്രയും മാത്രം വലുപ്പമുള്ള ദിനോസർ ആയിരുന്നു ഇവ . മറ്റു ഇത്തരം ദിനോസറുകളെ പോലെ തന്നെ പക്ഷികളോടെ വളരെയേറെ സാദൃശ്യം ഉള്ള ഇനമായിരുന്നു ഇവ .[2]

അവലംബം
[തിരുത്തുക]- ↑ Godefroit, Pascal; Cau, Andrea; Hu, Dong-Yu; Escuillié, François; Wu, Wenhao; Dyke, Gareth (2013). "A Jurassic avialan dinosaur from China resolves the early phylogenetic history of birds". Nature. 498 (7454): 359–362. Bibcode:2013Natur.498..359G. doi:10.1038/nature12168. PMID 23719374. S2CID 4364892.
- ↑ Ian Sample (May 29, 2013). "Early bird called Dawn beat Archaeopteryx to worm by 10m years". The Guardian. Retrieved May 29, 2013.