ഔമുഅമുഅ
![]() | |
കണ്ടെത്തൽ and designation | |
---|---|
കണ്ടെത്തിയത് | Robert Weryk using Pan-STARRS 1 |
കണ്ടെത്തിയ സ്ഥലം | Haleakala Obs., Hawaii |
കണ്ടെത്തിയ തിയതി | 19 October 2017 |
വിശേഷണങ്ങൾ | |
ഉച്ചാരണം | IPA: [ʔouˌmuəˈmuə] |
പേരിട്ടിരിക്കുന്നത് | Hawaiian term for scout[1] |
interstellar object[1] hyperbolic asteroid[5][6][7] | |
ഭ്രമണപഥത്തിന്റെ സവിശേഷതകൾ [5] | |
ഇപ്പോക്ക് 2 November 2017 (JD 2458059.5) | |
Observation arc | 34 days |
ഉപസൗരത്തിലെ ദൂരം | 0.25534±0.00007 AU |
−1.2798±0.0008 AU[Note 1] | |
എക്സൻട്രിസിറ്റി | 1.19951±0.00018 |
Average പരിക്രമണവേഗം | 26.33±0.01 km/s (interstellar)[8] |
36.425° | |
ചെരിവ് | 122.69° |
24.599° | |
241.70° | |
Earth MOID | 0.0959 AU · 37.3 LD |
Jupiter MOID | 1.455 AU |
ഭൗതിക സവിശേഷതകൾ | |
അളവുകൾ | 100–1,000 മീ 330–3,280 അടി long[9][10][11] 230 മീ × 35 മീ × 35 മീ 755 അടി × 115 അടി × 115 അടി[12][13] (est. at albedo 0.10)[12][13] |
Tumbling (non-principal axis rotation)[14] Reported values include: 8.10±0.02 h[15] 8.10±0.42 h[16] 6.96+1.45 −0.39 h[17] | |
0.1 (spectral est.)[12] 0.06–0.08 (spectral est.)[16] | |
D?[12] B–V = 0.7±0.06[12] V-R = 0.45±0.05[12] g-r = 0.47±0.04[16] r-i = 0.36±0.16[16] r-J = 1.20±0.11[16] | |
19.7 to >27.5[8][Note 2][18] | |
22.08±0.445[5] | |
ഇന്നുവരെ നിരീക്ഷിക്കപ്പെട്ടിട്ടുള്ളതിൽവെച്ച് സൗരയൂഥത്തിലൂടെ കടന്നുപോകുന്ന ആദ്യ നക്ഷത്രാന്തര വസ്തുവാണ് ഔമുഅമുഅ (ʻOumuamua) (ഹവായിയൻ നാമം). ഇതിന് ഔദ്യോഗികമായി 1I / 2017 U1 എന്ന് പേരുനൽകപ്പെട്ടിരിക്കുന്നു. 2017 ഒക്ടോബർ 19-ന് ഹവായിയിൽ സ്ഥിതിചെയ്യുന്ന ഹാലയെകാല നക്ഷത്ര നിരീക്ഷണശാലയിലെ പാൻ- സ്റ്റാർസ് ടെലസ്കോപ്പ് ഉപയോഗിച്ച് റോബർട്ട് വീറിക് ആണ് ആദ്യമായി ഈ വസ്തുവിനെ നിരീക്ഷിച്ചത്. ആദ്യം നിരീക്ഷിക്കപെട്ടപ്പോൾ ഭൂമിയിൽ നിന്ന് ഏകദേശം 33,000,000 കിലോമീറ്റർ (21,000,000 മൈൽ, 0.22 ജ്യോതിർമാത്ര) ദൂരെയായിരുന്ന (അതായത് ഭൂമിയും ചന്ദ്രനും തമ്മിലുള്ള ദൂരത്തിൻ്റെ 85 ഇരട്ടി) ഈ നക്ഷത്രാന്തര വസ്തു നാല്പത് ദിവസങ്ങൾക് ശേഷം അതിൻ്റെ സഞ്ചാരപഥത്തിലെ സൂര്യനോട് ഏറ്റവും അടുത്ത സ്ഥാനത്ത് എത്തി. ഇപ്പോൾ ഇത് സൂര്യനിൽനിന്നും അകന്ന് പോയിക്കൊണ്ടിരിക്കുന്നു.
100 –1,000 മീ × 35 –167 മീ × 35 –167 മീ (328 –3,281 അടി × 115 –548 അടി × 115 –548 അടി) മാത്രം വ്യാപ്തമുള്ള ഒരു ചെറിയ വസ്തുവാണ് ഔമുഅമുഅ. സൗരയൂഥത്തിലെ ബഹിർഭാഗത്തുള്ള വസ്തുക്കൾക്ക് സമാനമായ ഇരുണ്ട ചുവന്ന നിറമാണ് ഇതിനും. സൂര്യനോട് ഏറ്റവും അടുത്തെത്തിയ സമയത്തുപോലും ധൂമകേതുക്കളുടേതിന് സമാനമായ വാൽ ഈ വസ്തുവിന് ഉണ്ടായിരുന്നില്ല. എന്നാൽ ഇപ്പോൾ സൗരവാതത്തിന്റെ മർദ്ദം മൂലം ഗുരുത്വാകർഷണത്തിനതീതമായി ഇതിന്റെ വേഗത വർധിച്ചു കൊണ്ടിരിക്കുന്നു. ഇതിന്റെ ഉയർന്ന ആയതിയും ഭ്രമണനിരക്കും താരതമ്യേന ഉയർന്ന സാന്ദ്രതയുള്ള ലോഹസാന്നിധ്യം കാരണമാകാം എന്ന് കരുതപ്പെടുന്നു. തീർത്തും ക്രമരഹിതമായി ഭ്രമണം ചെയ്യുന്ന ഈ വസ്‌തു സൂര്യനെ അപേക്ഷിച്ചു വളരെ വേഗത്തിലാണ് സഞ്ചരിക്കുന്നത് അതുകൊണ്ടു തന്നെ ഇതിന്റെ ഉത്ഭവം സൗരയൂഥത്തിനു പുറത്തെവിടെയോ ആണെന്ന് നമുക്ക് അനുമാനിക്കാം. ഇതിന്റെ അതിവേഗത കാരണം സൂര്യന് ഈ വസ്തുവിനെ ആകർഷിച്ചു നിർത്തുവാനോ സൂര്യന്റെ പരിക്രമണപഥത്തിൽ പ്രവേശിപ്പിക്കുവാനോ ആകില്ല, ക്രമേണ ഇത് സൗരയൂഥത്തിൽ നിന്ന് പുറത്തുകടക്കുകയും നക്ഷത്രാന്തര സഞ്ചാരം തുടരുകയും ചെയ്യും. ഇതിന്റെ ഉത്ഭവത്തെ കുറിച്ചോ സഞ്ചാരകാലത്തെ കുറിച്ചോ നമുക്ക് കൃത്യമായ അറിവ് ഇന്നില്ല.
- ↑ 1.0 1.1 ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ
<ref>
ടാഗ്;MPEC2017-V17
എന്ന പേരിലെ അവലംബങ്ങൾക്ക് എഴുത്തൊന്നും നൽകിയിട്ടില്ല. - ↑ ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ
<ref>
ടാഗ്;A2017U1
എന്ന പേരിലെ അവലംബങ്ങൾക്ക് എഴുത്തൊന്നും നൽകിയിട്ടില്ല. - ↑ ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ
<ref>
ടാഗ്;Discovery
എന്ന പേരിലെ അവലംബങ്ങൾക്ക് എഴുത്തൊന്നും നൽകിയിട്ടില്ല. - ↑ ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ
<ref>
ടാഗ്;spectrum
എന്ന പേരിലെ അവലംബങ്ങൾക്ക് എഴുത്തൊന്നും നൽകിയിട്ടില്ല. - ↑ 5.0 5.1 5.2 ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ
<ref>
ടാഗ്;jpldata
എന്ന പേരിലെ അവലംബങ്ങൾക്ക് എഴുത്തൊന്നും നൽകിയിട്ടില്ല. - ↑ ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ
<ref>
ടാഗ്;ARX-20180920
എന്ന പേരിലെ അവലംബങ്ങൾക്ക് എഴുത്തൊന്നും നൽകിയിട്ടില്ല. - ↑ ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ
<ref>
ടാഗ്;QM-20181010
എന്ന പേരിലെ അവലംബങ്ങൾക്ക് എഴുത്തൊന്നും നൽകിയിട്ടില്ല. - ↑ 8.0 8.1 ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ
<ref>
ടാഗ്;pseudoMPEC
എന്ന പേരിലെ അവലംബങ്ങൾക്ക് എഴുത്തൊന്നും നൽകിയിട്ടില്ല. - ↑ Cofield, Calia (14 November 2018). "NASA Learns More About Interstellar Visitor 'Oumuamua". NASA. ശേഖരിച്ചത് 14 November 2018.
- ↑ Watzke, Megan (20 October 2018). "Spitzer Observations of Interstellar Object ʻOumuamua". SciTechDaily.com. ശേഖരിച്ചത് 20 October 2018.
- ↑ Harvard-Smithsonian Center for Astrophysics (22 October 2018). "ʻOumuamua one year later". Phys.org. ശേഖരിച്ചത് 22 October 2018.
- ↑ 12.0 12.1 12.2 12.3 12.4 12.5 ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ
<ref>
ടാഗ്;Jewitt2017
എന്ന പേരിലെ അവലംബങ്ങൾക്ക് എഴുത്തൊന്നും നൽകിയിട്ടില്ല. - ↑ 13.0 13.1 ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ
<ref>
ടാഗ്;NOAO2017
എന്ന പേരിലെ അവലംബങ്ങൾക്ക് എഴുത്തൊന്നും നൽകിയിട്ടില്ല. - ↑ ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ
<ref>
ടാഗ്;Fraser2018a
എന്ന പേരിലെ അവലംബങ്ങൾക്ക് എഴുത്തൊന്നും നൽകിയിട്ടില്ല. - ↑ ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ
<ref>
ടാഗ്;Bolin2017
എന്ന പേരിലെ അവലംബങ്ങൾക്ക് എഴുത്തൊന്നും നൽകിയിട്ടില്ല. - ↑ 16.0 16.1 16.2 16.3 16.4 ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ
<ref>
ടാഗ്;Bannister2017
എന്ന പേരിലെ അവലംബങ്ങൾക്ക് എഴുത്തൊന്നും നൽകിയിട്ടില്ല. - ↑ Feng, F.; Jones, H.R.A. (23 November 2017). "ʻOumuamua as a messenger from the Local Association". The Astrophysical Journal. 852 (2): L27. arXiv:1711.08800. Bibcode:2018ApJ...852L..27F. doi:10.3847/2041-8213/aaa404.
- ↑ ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ
<ref>
ടാഗ്;HubbleProposal
എന്ന പേരിലെ അവലംബങ്ങൾക്ക് എഴുത്തൊന്നും നൽകിയിട്ടില്ല.
ഉദ്ധരിച്ചതിൽ പിഴവ്: <ref>
റ്റാഗുകൾ "Note" സംഘത്തിൽ ഉണ്ട്, പക്ഷേ ബന്ധപ്പെട്ട <references group="Note"/>
റ്റാഗ് കണ്ടെത്താനായില്ല