ഔബേൺ നദി ദേശീയോദ്യാനം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
ഔബേൺ ദേശീയോദ്യാനം

Queensland
ഔബേൺ ദേശീയോദ്യാനം is located in Queensland
ഔബേൺ ദേശീയോദ്യാനം
ഔബേൺ ദേശീയോദ്യാനം
നിർദ്ദേശാങ്കം25°43′18″S 151°03′07″E / 25.72167°S 151.05194°E / -25.72167; 151.05194Coordinates: 25°43′18″S 151°03′07″E / 25.72167°S 151.05194°E / -25.72167; 151.05194
വിസ്തീർണ്ണം3.9 km2 (1.5 sq mi)
Websiteഔബേൺ ദേശീയോദ്യാനം

ആസ്ത്രേലിയയിലെ ക്യൂൻസ്ലാന്റിൽ സ്ഥിതിചെയ്യുന്ന ദേശീയോദ്യാനമാണ് ഔബേൺ ദേശീയോദ്യാനം. ഇത് ബ്രിസ്ബേണിൽ നിന്നും വടക്കു-പടിഞ്ഞാറായി 277 കിലോമീറ്റർ അകലെയാണ്. മുണ്ഡുബ്ബെറായ്ക്കു തെക്കു-പടിഞ്ഞാറായുള്ള ഔബേൺ നദിയിലാണ് ഈ ദേശീയോദ്യാനം. ഔബേൺ നദി ബർനെറ്റ് നദിയുടെ ഒരു കൈവഴിയാണ്.

ഈ ദേശീയോദ്യാനം 1964 ലാണ് സ്ഥാപിതമായത്. നദിയുടെ കുത്തനെയായ മലയിടുക്കും വനങ്ങളുമാണ് ഇതിലെ മുഖ്യ ആകർഷണങ്ങൾ. ഈ ദേശീയോദ്യാനത്തിൽ 19 ആം നൂറ്റാണ്ടിലെ ഹ്രസ്വവും പരാജയത്തിൽ കശാശിച്ചതുമായ ഒരു സ്വർണ്ണപര്യവേക്ഷണത്തിന്റെ അവശിഷ്ടങ്ങൾ ഇതിൽ ഉൾപ്പെടുന്നു. [1]

ഏതാനും സൗകര്യങ്ങളുള്ള കാമ്പ്ഗ്രൗണ്ട് സ്ഥിതിചെയ്യുന്ന നദിയുടെ വടക്കൻ തീരത്ത് കാമ്പിങ് അനുവദനീയമാണ്. [2] ബുഷ് കാമ്പിങ്ങും അനുവദിക്കും.

മുന്ദുബെറ-ഡുറോങ് റോഡിലൂടെ ഈ ദേശീയോദ്യാനത്തിൽ പ്രവേശിക്കാം.

ഇതും കാണുക[തിരുത്തുക]

  • ക്യൂൻസ്ലാന്റിലെ സംരക്ഷിതപ്രദേശങ്ങൾ

അവലംബം[തിരുത്തുക]

  1. "Mundubbera - Places to See". Sydney Morning Herald. Fairfax Media. 1 January 2009. ശേഖരിച്ചത് 8 September 2014. More than one of |work= and |newspaper= specified (help)More than one of |work= ഒപ്പം |newspaper= specified (സഹായം)
  2. "Auburn River National Park: Camping information". Department of National Parks, Recreation, Sport and Racing. 15 October 2013. ശേഖരിച്ചത് 8 September 2014.
"https://ml.wikipedia.org/w/index.php?title=ഔബേൺ_നദി_ദേശീയോദ്യാനം&oldid=2552242" എന്ന താളിൽനിന്ന് ശേഖരിച്ചത്