ഓ ദെ ത്വാലെത്
ദൃശ്യരൂപം
മൃദുവായ സുഗന്ധമുള്ള ഇനം സുഗന്ധലേപനമാണ് ഓ ദെ ത്വാലെത് (Eau de toilette)[1][2]. ഇതിൽ 5-15 % സുഗന്ധ എണ്ണ അടങ്ങുന്നു.