ഓൾ-അമേരിക്ക റോസ് സെലെക്ഷൻസ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

1940 മുതൽ 2013 വരെ അമേരിക്കൻ റോസ് വ്യവസായം മികച്ച റോസ് ഇനത്തിന് വർഷം തോറും നൽകുന്ന ഒരു അവാർഡാണ് ഓൾ-അമേരിക്ക റോസ് സെലക്ഷൻസ് (AARS). 73 വർഷമായി അമേരിക്കയിലെ ഏറ്റവും അഭിമാനകരമായ റോസ് സമ്മാനമായി AARS സെലക്ഷൻസ് കണക്കാക്കപ്പെട്ടു. 2013 ന് ശേഷം AARS നിർത്തലാക്കി. പകരം "അമേരിക്കൻ ഗാർഡൻ റോസ് സെലക്ഷൻ" പ്രോഗ്രാം എന്ന് മാറ്റി.

AARS വിജയികൾ[തിരുത്തുക]

ഓൾ-അമേരിക്ക റോസ് സെലക്ഷൻ വിജയികളുടെ ഭാഗിക പട്ടികയാണിത്.

Award year Cultivar Marketing name Hybridizer Intro year Introduced by Cultivar Group Image
1943 'മേരി മാർഗരറ്റ് മക്ബ്രൈഡ്' നിക്കോളാസ്(US) 1942 ജാക്സൺ & പെർകിൻസ് ഹൈബ്രിഡ് ടീ [1]
1948 'ഡയമണ്ട് ജൂബിലി' ബോയർനേർ (US) 1947 ജാക്സൺ & പെർകിൻസ് ഹൈബ്രിഡ് ടീ [2]
1953 'മാ പെർകിൻസ്' ബോയർനേർ (US) 1952 ജാക്സൺ & പെർകിൻസ് ഫ്ലോറിബണ്ട [3]
1955 'ക്യൂൻ എലിസബത്ത്'
'ദ ക്യൂൻ ഓഫ് ഇംഗ്ലണ്ട്'
Lammerts (US) 1954 ജെർമെയ്ൻ സീഡ് & പ്ലാന്റ് കമ്പനി ഗ്രാൻഡിഫ്ലോറ [4]
1955 'ടിഫാനി' ലിൻഡ്ക്വിസ്റ്റ് (US) 1954 ഹോവാർഡ് റോസ് കമ്പനി ഹൈബ്രിഡ് ടീ [5]
1960 ''ഗാർഡൻ പാർട്ടി'' സ്വിം (US) 1959 ആംസ്ട്രോംഗ് ഹൈബ്രിഡ് ടീ [6]
1961 ''ഡ്യുയറ്റ്'' സ്വിം (US) 1960 ആംസ്ട്രോംഗ് ഹൈബ്രിഡ് ടീ [7]
1962 ''കിംഗ്‌സ് റാൻസം'' സ്വിം (US) 1962 ആംസ്ട്രോംഗ് ഹൈബ്രിഡ് ടീ [8]
1963 ''റോയൽ ഹൈനെസ്'' മോറി (US) 1961 Weeks Roses ഹൈബ്രിഡ് ടീ [9]
1965 ''മിസ്റ്റർ ലിങ്കൺ''
' റോസ മിസ്റ്റർ ലിങ്കൺ'
സ്വിം & Weeks (US) 1964 Star Roses ഹൈബ്രിഡ് ടീ [10]
1966 ''ആപ്രിക്കോട്ട് നെക്റ്റർ'' ബോയർനേർ (US) 1965 ജാക്സൺ & പെർകിൻസ് ഹൈബ്രിഡ് ടീ [11]
1967 'ബെവിച്ചെഡ്' ലാമെർട്സ് (US) 1967 Germain Seed & Plant Co. ഹൈബ്രിഡ് ടീ [12]
1968 'യൂറോപ്പീന' ഡി റൂട്ടർ ഇന്നൊവേഷൻസ് (ബെൽജിയം) 1963 റോയ് എച്ച്. റംസി പിറ്റി ലിമിറ്റഡ്. ഫ്ലോറിബണ്ട [13]
1969 ''Gene Boerner' ബോയർനേർ (US) 1968 ജാക്സൺ & പെർകിൻസ് ഫ്ലോറിബണ്ട [14]
1969 ''പാസ്കലി' ലെൻസ് (ബെൽജിയം) 1964 T.G. സ്റ്റിവർട്ട് ഹൈബ്രിഡ് ടീ [15]
1973 'ഇലക്ട്രോൺ'
'മുള്ളാർഡ് ജൂബിലി'
മക്ഗ്രെഡി IV (വടക്കൻ അയർലൻഡ്) 1970 മക്ഗ്രെഡി ഹൈബ്രിഡ് ടീ [16]
1974 'പെർഫ്യൂം ഡിലൈറ്റ്' സ്വിം & Weeks (US) 1973 Star Roses ഹൈബ്രിഡ് ടീ [17]
1975 TANolg 'ഒറിഗോൾഡ്'
'അന്നലീസെ റോതൻബെർഗർ'
ടാൻടൗ (ജർമ്മനി) 1970 ജാക്സൺ & പെർകിൻസ് ഹൈബ്രിഡ് ടീ [18]
1976 KORshel 'സീഷെൽ' കോർഡെസ് (ജർമ്മനി) 1976 ജാക്സൺ & പെർകിൻസ് ഹൈബ്രിഡ് ടീ [19]
1977 ആൻഡേലി 'ഡബിൾ ഡിലൈറ്റ്' എല്ലിസ് & സ്വിം (US) 1976 ആംസ്ട്രോംഗ് ഹൈബ്രിഡ് ടീ [20]
1980 JACsal 'ചെറിഷ്' വാരിനർ (US) 1980 ജാക്സൺ & പെർകിൻസ് ഫ്ലോറിബണ്ട [21]
1980 JACtwin 'ലൗവ്' വാരിനർ (US) 1980 ജാക്സൺ & പെർകിൻസ് Grandiflora [22]
1981 rinaKOR 'മറീന' കോർഡെസ് (US) 1974 ജാക്സൺ & പെർകിൻസ് ഫ്ലോറിബണ്ട [23]
1983 JACjem 'സൺ ഫ്ലെയർ'
'സൺഫ്ലെയർ'
വാരിനർ (US) 1981 ജാക്സൺ & പെർകിൻസ് ഫ്ലോറിബണ്ട [24]
1984 JACum 'ഒളിമ്പ്യാഡ്' മക്ഗ്രെഡി IV (ന്യൂസിലാന്റ്) 1982 മക്ഗ്രെഡി റോസസ് ഇന്റർനാഷണൽ ഹൈബ്രിഡ് ടീ [25]
1984 JACum 'ഇൻട്രിഗു' വാരിനർ (US) 1982 ജാക്സൺ & പെർകിൻസ് ഫ്ലോറിബണ്ട [24]
1986 AROmiclea 'വൂഡൂ' ക്രിസ്റ്റെൻസൺ (US) 1984 ആംസ്ട്രോംഗ് ഹൈബ്രിഡ് ടീ [26]
1987 MEIdomonac 'ബോണിക്ക 82'
Bonica
മെയ്‌ലാന്റ് (ഫ്രാൻസ്) 1985 മെയ്‌ലാന്റ് ഇന്റർനാഷണൽ ഷ്രബ് റോസ് [27]
1988 HARroony 'ആംബർ ക്യൂൻ' ഹാർക്നെസ് (UK) 1985 R ഹാർക്നെസ് & Co. Ltd. ഫ്ലോറിബണ്ട [28]
1989 JACient 'ടൂർണമെന്റ് ഓഫ് റോസെസ് '
'ബെർക്ക്‌ലി'
വാരിനർ (US) 1988 ജാക്സൺ & പെർകിൻസ് ഗ്രാൻഡിഫ്ലോറ [29]
1991 MEIpitac 'കേർഫ്രീ വണ്ടർ'
'ഡിനാസ്റ്റി'
മെയ്‌ലാന്റ് (ഫ്രാൻസ്) 1990 മെയ്‌ലാന്റ് ഇന്റർനാഷണൽ Shrub Rose [30]
1992 JACpal 'ബ്രിഗഡൂൺ' വാരിനർ (US) 1991 ജാക്സൺ & പെർകിൻസ് ഹൈബ്രിഡ് ടീ [31]
1993 JACrite 'റിയോ സാംബ' വാരിനർ (US) 1991 ജാക്സൺ & പെർകിൻസ് ഹൈബ്രിഡ് ടീ [32]
1994 HILaroma 'സീക്രെട്ട്' ട്രേസി (US) 1992 Star Roses ഹൈബ്രിഡ് ടീ [33]
1995 MACivy സ്‌പെക്ക്സ്' സെന്റേനിയൽ
'സിംഗിൻ' ഇൻ ദ റെയ്ൻ'
McGredy (ന്യൂസിലാന്റ്) 1991 Edmunds Roses ഫ്ലോറിബണ്ട [34]
1996 HARwelcome 'ലിവിൻ ഈസി'
'Fellowship'
Harkness (UK) 1992 Weeks Roses ഫ്ലോറിബണ്ട [35]
1997 WECplapep 'Scentimental' കാരൂത്ത് (US) 1996 Weeks Roses ഫ്ലോറിബണ്ട [36]
1998 FRYxotic സൺസെറ്റ് സെലെബ്രേഷൻ
'വാം വിഷെസ്'
ഫ്രൈയർ (UK) 1994 Weeks Roses ഹൈബ്രിഡ് ടീ [37]
1999 WEKplapic 'ബെറ്റി ബൂപ്പ്' കാരൂത്ത് (US) 1999 Weeks Roses ഫ്ലോറിബണ്ട [38]
2000 RADrazz 'നോക്ക് ഔട്ട്' റാഡ്‌ലർ (US) 2000 Star Roses ഷ്രബ് റോസ് [39]
2001 MEIzoele 'ഗ്ലോവിങ് പീസ്'
'ഫിലിപ്പ് നോയിറെറ്റ്' |മെയ്‌ലാന്റ് (ഫ്രാൻസ്)
1999 മെയ്‌ലാന്റ് ഹൈബ്രിഡ് ടീ [38]
2002 BALpeace 'ലൗവ് ആന്റ് പീസ്' ലിം & ട്വോമി (US) 1991 ബെയ്‌ലി നഴ്‌സറീസ് ഹൈബ്രിഡ് ടീ [40]
2003 WEKpaltlez 'ഹോട്ട് കൊക്കോ'
'കിവി
കാരൂത്ത് (US) 2002 Weeks Roses ഫ്ലോറിബണ്ട [41]
2004 JACarque 'ഹണി പെർഫ്യൂം' സാരി (US) 1993 ജാക്സൺ & പെർകിൻസ് ഫ്ലോറിബണ്ട [42]
2005 WEKosupalz എബൗട്ട് ഫേസ് കാരൂത്ത് (US) 1993 Weeks Roses ഗ്രാൻഡിഫ്ലോറ [43]
2006 WEKvossutono 'ജൂലിയ ചൈൽഡ്'
'Absolutely Fabulous'
കാരൂത്ത് (US) 2004 Weeks Roses ഫ്ലോറിബണ്ട [44]
2006 WEKisoblip 'വൈൽഡ് ബ്ലൂ യോണ്ടർ'
ബ്ലൂ ഈദൻ
കാരൂത്ത് (US) 2004 Weeks Roses ഗ്രാൻഡിഫ്ലോറ [45]
2007 JACtanic 'മൂണ്ടൻസ്' Zary (US) 2003 ജാക്സൺ & പെർകിൻസ് ഫ്ലോറിബണ്ട [46]
2008 JACfrain 'മാർഡി ഗ്രാസ്' Zary (US) 2007 ജാക്സൺ & പെർകിൻസ് ഫ്ലോറിബണ്ട [47]
2009 Wekcobeju 'സിൻകോ ഡി മായോ
'Celebration Time'
കാരൂത്ത് (US) 2006 Weeks Roses ഫ്ലോറിബണ്ട [48]
2010 HARpageant 'ഈസി ഡസ് ഇറ്റ്'
'ഫയർസ്റ്റാർ'
ഹാർക്നെസ് (US) 2004 Weeks Roses
ജാക്സൺ & പെർകിൻസ്
ഫ്ലോറിബണ്ട [49]
2011 JACmcady 'വാൽക്കിങ് ഓൺ സൺഷൈൻ' സാരി (US) 2010 ജാക്സൺ & പെർകിൻസ് ഫ്ലോറിബണ്ട [50]
2012 MEIkanaro 'സൺ‌ഷൈൻ ഡേഡ്രീം' മെയ്‌ലാന്റ് (ഫ്രാൻസ്) 2006 മെയ്‌ലാന്റ് ഇന്റർനാഷണൽ ഗ്രാൻഡിഫ്ലോറ [51]
2013 MEItroni 'ഷ്ലോസ് ഇപ്പെൻബർഗ്'
ഫ്രാൻസിസ് മെയ്‌ലാന്റ്
മെയ്‌ലാന്റ് (ഫ്രാൻസ്) 2006 മെയ്‌ലാന്റ് ഇന്റർനാഷണൽ ഹൈബ്രിഡ് ടീ [52]

ഇതും കാണുക[തിരുത്തുക]

കുറിപ്പുകൾ[തിരുത്തുക]

 1. "rosa 'Mary Margaret McBride'". National Gardening Association Plants Database. ശേഖരിച്ചത് 4 July 2019.
 2. "rosa 'Diamond jubilee'". National Gardening Association Plants database. ശേഖരിച്ചത് 4 July 2019.
 3. "rosa 'Ma Perkins'". National Gardening Association Plants Database. ശേഖരിച്ചത് 4 July 2019.
 4. Quest-Ritson 2011, പുറം. 328.
 5. Quest-Ritson 2011, പുറം. 398.
 6. Quest-Ritson 2011, പുറം. 162.
 7. "rosa 'Duet'". National Gardening Association Plants Database. ശേഖരിച്ചത് 4 July 2019.
 8. Quest-Ritson 2011, പുറം. 218.
 9. "rosa 'Royal Highness'". National Gardening Association Plants Database. ശേഖരിച്ചത് 4 July 2019.
 10. Quest-Ritson 2011, പുറം. 262.
 11. Quest-Ritson 2011, പുറം. 37.
 12. Quest-Ritson 2011, പുറം. 59.
 13. Quest-Ritson 2011, പുറം. 142.
 14. Quest-Ritson 2011, പുറം. 163.
 15. Quest-Ritson 2011, പുറം. 297.
 16. "Rosa 'Electron'". National Gardening Association Plants Database. ശേഖരിച്ചത് 5 July 2019.
 17. Quest-Ritson 2011, പുറം. 305.
 18. Quest-Ritson 2011, പുറം. 36.
 19. Quest-Ritson 2011, പുറം. 361.
 20. Quest-Ritson 2011, പുറം. 123.
 21. Quest-Ritson 2011, പുറം. 90.
 22. Quest-Ritson 2011, പുറം. 239.
 23. "rosa Marina". National Gardening Association Plants Database. ശേഖരിച്ചത് 5 July 2019.
 24. 24.0 24.1 Quest-Ritson 2011, പുറം. 382.
 25. Quest-Ritson 2011, പുറം. 290.
 26. Quest-Ritson 2011, പുറം. 414.
 27. Quest-Ritson 2011, പുറം. 68.
 28. Quest-Ritson 2011, പുറം. 29.
 29. Quest-Ritson 2011, പുറം. 401.
 30. Quest-Ritson 2011, പുറം. 131.
 31. Quest-Ritson 2011, പുറം. 72.
 32. Quest-Ritson 2011, പുറം. 199.
 33. Quest-Ritson 2011, പുറം. 362.
 34. Quest-Ritson 2011, പുറം. 376.
 35. Quest-Ritson 2011, പുറം. 148.
 36. Quest-Ritson 2011, പുറം. 357.
 37. Quest-Ritson 2011, പുറം. 415.
 38. 38.0 38.1 Quest-Ritson 2011, പുറം. 58.
 39. Quest-Ritson 2011, പുറം. 219.
 40. "rosa 'Love & Peace'". The National Gardening Association Plants Database. ശേഖരിച്ചത് 6 July 2019.
 41. "rosa 'Hot Cocoa'". National Gardening Association Plants database. ശേഖരിച്ചത് 6 July 2019.
 42. "Rosa 'Honey Perfume'". National Gardening Association Plants Database. ശേഖരിച്ചത് 5 July 2019.
 43. "rosa 'About Face'". National Gardening Association's Plants database. ശേഖരിച്ചത് 6 July 2019.
 44. "rosa 'Julia Child'". National Gardening Assoc. Plants database. ശേഖരിച്ചത് 6 July 2019.
 45. "rosa 'Wild Blue Yonder'". National Gardening Assoc. Plants database. ശേഖരിച്ചത് 6 July 2019.
 46. "Rosa 'Moondance'". National Gardening Association Plants Database. ശേഖരിച്ചത് 5 July 2019.
 47. "rosa 'Mardi Gras'". National Gardening Assoc. Plants database. ശേഖരിച്ചത് 6 July 2019.
 48. "rosa 'Cinco de Mayo'". National Gardening Assoc. Plants database. ശേഖരിച്ചത് 6 July 2019.
 49. "rosa 'Easy Does It'". National Gardening Assoc. Plants database. ശേഖരിച്ചത് 6 July 2019.
 50. "rosa 'Walking on Sunshine'". National Gardening Assoc. Plants database. ശേഖരിച്ചത് 6 July 2019.
 51. "rosa 'Sunshine Daydream'". National Gardening Assoc. Plants database. ശേഖരിച്ചത് 6 July 2019.
 52. "rosa 'Schloss Ippenburg'". National Gardening Assoc. Plants database. ശേഖരിച്ചത് 6 July 2019.

അവലംബം[തിരുത്തുക]

 • Bayard, Tanya; Scaniello, Steve (1990). Roses of America. Henry Holt & Co;.{{cite book}}: CS1 maint: extra punctuation (link)