ഓൾഡ്‌ഫീൽഡ് തോമസ്
ഓൾഡ്‌ഫീൽഡ് തോമസ് | |
---|---|
ജനനം | Michael Rogers Oldfield Thomas 21 February 1858 Millbrook, Bedfordshire, England |
മരണം | 16 ജൂൺ 1929 | (പ്രായം 71)
ദേശീയത | British |
അറിയപ്പെടുന്നത് | Mammalogy |
ശാസ്ത്രീയ ജീവിതം | |
പ്രവർത്തനതലം | Zoology |
സ്ഥാപനങ്ങൾ | Natural History Museum |
രചയിതാവ് abbrev. (zoology) | Thomas |
ബ്രിട്ടീഷുകാരനായ ഒരു ജീവശാസ്ത്രജ്ഞനായിരുന്നു മൈക്കിൾ റോജേഴ്‌സ് ഓൾഡ്‌ഫീൽഡ് തോമസ് (Michael Rogers Oldfield Thomas) FRS FZS (ജീവിതകാലം: 21 ഫെബ്രുവരി1858 – 16 ജൂൺ 1929).[1][2][3]
തൊഴിൽ മേഖലകൾ
[തിരുത്തുക]ലണ്ടൻ നാച്ചുറൽ ഹിസ്റ്ററി മ്യൂസിയത്തിൽ സസ്തനികളെക്കുറിച്ച് പഠനം നടത്തവേ ആദ്യമായി 2000 -ത്തിലേറെ പുതിയ സ്പീഷിസുകളെയും ഉപസ്പീഷിസുകളെയും തോമസ് വിവരിക്കുകയുണ്ടായി. 1876 -ൽ മ്യൂസിയം സെക്രട്ടറിയുടെ ഓഫീസിൽ നിയമിതനായ അദ്ദേഹത്തിന് 1878 -ൽ ജന്തുശാസ്ത്രവിഭാഗത്തിലേക്ക് സ്ഥലംമാറ്റം ലഭിച്ചു. 1891 -സമ്പന്നനായ സർ ആൻഡ്രൂ ക്ലാർക്കിന്റെ മകളായ മേരി കെയിനെ വിവാഹം കഴിച്ചതോടെ നല്ല സമ്പത്തിന് ഉടമയായ അദ്ദേഹത്തിന് കാശുകൊടുത്ത് ആളെവച്ച് മ്യൂസിഅയ്ത്തിലേക്കുവേൺറ്റ സ്പെസിമനുകൾ എത്തിക്കാൻ കഴിഞ്ഞു. പശ്ചിമയൂറോപ്പിലും തെക്ക്േഅമേരിക്കയിലും അദ്ദേഹം തന്നെ ഫീൽഡുവർക്കിൽ ഏർപ്പെടുകയും ചെയ്തിട്ടുണ്ട്. പ്രകൃതിശാസ്തത്തിൽ തൽപ്പരയായ അദ്ദേഹത്തിന്റെ ഭാര്യയും ഫീൽഡ് യാത്രകളിൽ അദ്ദേഹത്തെ അനുഗമിക്കാറുണ്ടായിരുന്നു. 1896 -ൽ വില്ല്യം ഹെന്രി ഫൗളർ ഡിപ്പാർട്ടുമെന്റിന്റെ ചുമതയേറ്റപ്പോൾ നല്ലവിലുള്ള പ്രദർശനവസ്തുക്കൾ അടുക്കിവയ്ക്കാൻ റിച്ചാർഡ് ലൈഡേക്കറെ ഏർപ്പാടുചെയ്യുകയും,[4] തോമസിനു പുതിയ സ്പെസിമനുകളിൽ ശ്രദ്ധ ചെലുത്താൻ സമയം ലഭിക്കുകയും ചെയ്തു.[5][6] ഔദ്യോഗികമായി 1923 -ൽ മ്യൂസിയത്തിൽ നിന്നും വിരമിച്ചുവെങ്കിലും തടസ്സങ്ങൾ ഒന്നുമില്ലതെ അദ്ദേഹം ജോലി തുടർന്നു. മ്യൂസിയത്തിലെ തന്റെ മേശയ്ക്ക് മുന്നിലിരുന്ന്സ്വയം വെടിവച്ച് മരിക്കുകയായിരുന്നു അദ്ദേഹമെന്ന കഥ,[7] തെറ്റായിരുന്നു. ശരിക്കും അദ്ദേഹം തന്റെ വീട്ടിൽവച്ചുതന്നെയാണ് മരണമടഞ്ഞത്.[8] 1929 -ൽ 71 -ആം വയസ്സിൽ തന്റെ ഭാര്യ മരണമടഞ്ഞ് ഒരു വർഷത്തിനുശേഷവും ആ ഞെട്ടലിൽ നിന്നും മോചിതനാകാതെയാണ് അദ്ദേഹം മരണമടഞ്ഞത്.
ജീവവർഗ്ഗ നാമകരണങ്ങൾ
[തിരുത്തുക]ഉയർന്ന നാമമേഖലകൾ
[തിരുത്തുക]ജനുസുകൾ
[തിരുത്തുക]- Aethalops
- Aethomys
- Ammodillus
- Ammodorcas
- Anisomys
- Anthops
- Batomys
- Beamys
- Belomys
- Blarinella
- Brachiones
- Bunomys
- Caenolestes
- Callicebus
- Calomyscus
- Caloprymnus
- Cannomys
- Carpomys
- Casinycteris
- Chiromyscus
- Chiruromys
- Choeroniscus
- Chrotogale
- Chrotomys
- Cistugo
- Cloeotis
- Clyomys
- Colomys
- Crateromys
- Crossomys
- Crunomys
- Cynomops
- Cyttarops
- Dacnomys
- Damaliscus
- Deomys
- Dephomys
- Desmodillus
- Desmomys
- Diomys
- Diplogale
- Diplomys
- Diplothrix
- Dologale
- Dromiciops
- Dryomys
- Epixerus
- Eupetaurus
- Euxerus
- Galeopterus
- Gerbilliscus
- Glaucomys
- Glironia
- Glirulus
- Glyphonycteris
- Glyphotes
- Grammomys
- Hadromys
- Haeromys
- Harpiola
- Harpyionycteris
- Hybomys
- Hylochoerus
- Hylomyscus
- Hylonycteris
- Hylopetes
- Hyomys
- Ia
- Ichthyomys
- Iomys
- Laephotis
- Lariscus
- Leggadina
- Lemmiscus
- Lenomys
- Leporillus
- Leptomys
- Lichonycteris
- Lionycteris
- Lonchophylla
- Lonchothrix
- Mallomys
- Mastacomys
- Mastomys
- Melanomys
- Melomys
- Menetes
- Mesophylla
- Microdillus
- Microgale
- Microryzomys
- Millardia
- Mimetillus
- Muriculus
- Mylomys
- Myoprocta
- Myosciurus
- Myotomys
- Neacomys
- Nesoromys
- Octomys
- Oecomys
- Oenomys
- Oreonax
- Otomops
- Parotomys
- Peroryctes
- Petaurillus
- Petinomys
- Petromyscus
- Pharotis
- Philetor
- Platalina
- Platymops
- Poecilogale
- Praomys
- Proedromys
- Pteralopex
- Pteromyscus
- Rhabdomys
- Rheomys
- Rhynchogale
- Rhynchomys
- Sciurillus
- Scleronycteris
- Scotinomys
- Scotoecus
- Scutisorex
- Sminthopsis
- Solomys
- Stochomys
- Surdisorex
- Sylvisorex
- Taterillus
- Thallomys
- Thamnomys
- Vampyressa
- Vampyriscus
- Vampyrodes
- Xeromys
- Zyzomys
സ്പീഷിസുകൾ
[തിരുത്തുക]- Admiralty flying fox
- Asian particolored bat
- Azores noctule
- Bare-tailed armored tree-rat
- Beatrix's bat
- Bibundi bat
- Birdlike noctule
- Bonthain rat
- Brooks's dyak fruit bat
- Dark-brown serotine
- Dayak fruit bat
- Desert woodrat
- Egyptian pipistrelle
- Ethiopian hare
- Euryoryzomys macconnelli
- Forrest's pika
- Buller's pocket gopher
- Great evening bat
- Greater bamboo bat
- Greater Papuan pipistrelle
- Greater sheath-tailed bat
- Guadalcanal monkey-faced bat
- Hairy-footed flying squirrel
- Harpy fruit bat
- Hinde's lesser house bat
- Holochilus chacarius
- Hylomyscus aeta
- Indonesian mountain weasel
- Intermediate long-fingered bat
- Isabelle's ghost bat
- Junín red squirrel
- Korean hare
- Lagos serotine
- Large Luzon forest rat
- Lesser long-fingered bat
- Light-winged lesser house bat
- Long-tailed planigale
- Bengal slow loris
- Javan slow loris
- Luzon hairy-tailed rat
- Maclear's rat
- Goeldi's marmoset
- Melanomys robustulus
- Mindomys hammondi
- Miniopterus manavi
- Monito del monte
- Mount Popa pipistrelle
- Bare-tailed woolly mouse opossum
- White-bellied woolly mouse opossum
- Woolly mouse opossum
- Mouse-like hamster
- Neacomys guianae
- Neacomys spinosus
- Neacomys tenuipes
- Nectomys magdalenae
- Nephelomys auriventer
- Nephelomys caracolus
- Nephelomys childi
- Nephelomys levipes
- Nephelomys meridensis
- Nesoryzomys indefessus
- New Guinea long-eared bat
- Oecomys flavicans
- Oecomys mamorae
- Oecomys paricola
- Oecomys phaeotis
- Oecomys rex
- Oecomys roberti
- Oecomys superans
- Oligoryzomys arenalis
- Oligoryzomys victus
- Opossum rat
- Oreoryzomys balneator
- Oryzomys peninsulae
- Parahydromys asper
- Paruromys dominator
- Persian vole
- Pratt's roundleaf bat
- Proechimys roberti
- Pygmy fruit bat
- Sculptor squirrel
- Scutisorex somereni
- Southern common cuscus
- Sphaerias blanfordi
- Spinifex hopping mouse
- Strange big-eared brown bat
- Sturdee's pipistrelle
- Sulawesi giant rat
- Surat serotine
- Szechwan myotis
- Taiwan field mouse
- Thomas's yellow bat
- Tiny pipistrelle
- Velvety fruit-eating bat
- Western broad-nosed bat
- White-bellied lesser house bat
- White-tipped tufted-tailed rat
- Woolly flying squirrel
- Woolly-headed spiny tree-rat
- Zygodontomys brunneus
- Zyzomys argurus
അവലംബം
[തിരുത്തുക]- ↑ "Thomas, Oldfield". Who's Who. Vol. 59. A & C Black. 1907. p. 1737.
- ↑ Haddon, Alfred Cort (1929). "MR. M. R. Oldfield Thomas, F.R.S". Nature. 124 (3116): 101–102. doi:10.1038/124101a0. ISSN 0028-0836.
- ↑ Haddon, Albert Cort (9 May 1901). "M. R. Oldfield Thomas". Nature. 64 (1645): 37–38. doi:10.1038/064038a0.
- ↑ The Natural History Museum at South Kensington, William T. Stearn ISBN 0-434-73600-7
- ↑ Oldfield Thomas, Catalogue of the Marsupialia and Monotremata in the Collection of the British Museum (Natural History) Dept of Zoology (1888), Taylor and Francis, London Catalogue of the Marsupialia... full text retrieved 21 March 2007
- ↑ Oldfield Thomas F. R. S., The History of the Collections Contained in the Natural History Departments of the British Museum Vol. II, Separate Historical accounts of the Historical Collections included in the Department of Zoology, I. Mammals,(1906) William Clowes and Sons Ltd. London. retrieved 21 March 2007 The History of the Collections..." full text
- ↑ Flannery, T. (6 November 2012). Among the Islands: Adventures in the Pacific. Grove/Atlantic, Incorporated. ISBN 978-0-8021-9404-6. OCLC 793838823. Retrieved 2013-06-09.
- ↑ Portch, Lorraine (18 November 2015). "Michael Rogers Oldfield Thomas – a resolved ending to a suicide mystery". London: Blogs from the Natural History Museum. Archived from the original on 2018-02-04. Retrieved 2018-04-06.
പുറത്തേക്കുള്ള കണ്ണികൾ
[തിരുത്തുക]- Works written by or about ഓൾഡ്‌ഫീൽഡ് തോമസ് at Wikisource