ഓൾഗ സാൻസോം
ദൃശ്യരൂപം
Olga Sansom | |
---|---|
ജനനം | Rosa Olga Jensen 3 ജൂൺ 1900 Stewart Island, New Zealand |
മരണം | 1 ജൂലൈ 1989 | (പ്രായം 89)
പ്രവർത്തനം | Teacher, museum director, botanist, broadcaster |
വിദ്യാഭ്യാസം | Southland Girls' High School |
പ്രശസ്ത ന്യൂസിലാന്റ് അദ്ധ്യാപിക, മ്യൂസിയം ഡയറക്ടർ, സസ്യശാസ്ത്രജ്ഞ, ബ്രോഡ്കാസ്റ്റർ, എഴുത്തുകാരി എന്നീ നിലകളിൽ പ്രവർത്തിച്ച വ്യക്തിയാണ് റോസ ഓൾഗ സാൻസോം (നീ ജെൻസൻ, 3 ജൂൺ 1900 - 1 ജൂലൈ 1989). 1900 ൽ ന്യൂസിലാന്റിലെ സ്റ്റിവാർട്ട് ദ്വീപിലാണ് അവർ ജനിച്ചത്.[1]
1979 ലെ ന്യൂ ഇയർ ഓണേഴ്സിൽ കമ്മ്യൂണിറ്റി സേവനത്തിനായി സാൻസോമിന് ക്വീൻസ് സർവീസ് മെഡൽ ലഭിച്ചു.[2]
പ്രസിദ്ധീകരിച്ച പുസ്തകങ്ങൾ
[തിരുത്തുക]സാൻസോം രണ്ട് പുസ്തകങ്ങൾ രചിച്ചു:
- ഒരു ദ്വീപിന്റെ പിടിയിൽ
- സ്റ്റീവാർട്ട് ദ്വീപുവാസികൾ
അവലംബങ്ങൾ
[തിരുത്തുക]- ↑ Gilchrist, Doreen. "Rosa Olga Sansom". Dictionary of New Zealand Biography. Ministry for Culture and Heritage. Retrieved 23 April 2017.
- ↑ "No. 47725". The London Gazette (3rd supplement). 30 December 1978. p. 41.