ഓർബിറ്റ് ഷോടൈം നെറ്റ്‌വർക്ക്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഓർബിറ്റ് ഷോടൈം നെറ്റ്‌വർക്ക്
Private
വ്യവസായംBroadcast
സ്ഥാപിതം12 ജൂലൈ 1998; 25 വർഷങ്ങൾക്ക് മുമ്പ് (1998-07-12)
ആസ്ഥാനംDubai, United Arab Emirates
സേവന മേഖല(കൾ)Middle East and North Africa
പ്രധാന വ്യക്തി
Faisal Al Ayyar (Chairman, Panther Media Group Limited)
Patrick Tillieux (CEO, OSN)
ഉത്പന്നങ്ങൾDirect-broadcast satellite
ഉടമസ്ഥൻPanther Media Group Ltd
വെബ്സൈറ്റ്www.osn.com
Footnotes / references
Coverage Area http://www.nilesat.com.eg/CoverageArea.aspx

ദുബായ് ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന അന്താരാഷ്ട്ര പഗ്രഹ ടെലിവിഷൻ സേവദാതാവാണ് ഓർബിറ്റ് ഷോടൈം നെറ്റ്‌വർക്ക് അഥവാ ഒ.എസ്.എൻ. (OSN). മദ്ധ്യപൂർവേഷ്യ-ഉത്തര ആഫ്രിക്ക മേഖലയിലാണ് നിലവിൽ സേവനം നൽകുന്നത്. ഓർബിറ്റ്, ഷോടൈം നെറ്റ്‌വർക്ക് എന്നീ കമ്പനികൾ 2009 ലയിച്ചാണ് ഒ.എസ്.എൻ. കമ്പനി ആരംഭിക്കുന്നത്[1].

അവലംബം[തിരുത്തുക]

  1. Birkinbine, B.; Gomez, R.; Wasko, J. (2016). Global Media Giants. Taylor & Francis. p. 282. ISBN 978-1-317-40286-2. Retrieved April 8, 2017.

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

ഫലകം:CATV Africa, Asia, and Oceania