ഓർഡിനറി (ഗ്രന്ഥം)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഓർഡിനറി -
ഓർഡിനറി
കർത്താവ്ബോബി ജോസ് കട്ടിക്കാട്
രാജ്യംഇന്ത്യ
ഭാഷമലയാളം
സാഹിത്യവിഭാഗംഉപന്യാസം
പ്രസാധകർമാതൃഭൂമി ബുക്സ്
പുരസ്കാരങ്ങൾകേരള സാഹിത്യ അക്കാദമി പുരസ്കാരം 2019
ISBN978-81-8267-036-5

ബോബി ജോസ് കട്ടിക്കാട് എഴുതിയ ഉപന്യാസ സമാഹാരമാണ് ഓർഡിനറി. ഈ കൃതിക്ക് 2019 ലെ കേരള സാഹിത്യ അക്കാദമി പുരസ്കാരം ലഭിച്ചു. [1]

പുരസ്കാരങ്ങൾ[തിരുത്തുക]

  • കേരള സാഹിത്യ അക്കാദമി പുരസ്കാരം 2019

അവലംബം[തിരുത്തുക]

  1. "കേരള സാഹിത്യ അക്കാദമി പുരസ്കാരം 2019" (PDF). Kerala Sahitya Academy.
"https://ml.wikipedia.org/w/index.php?title=ഓർഡിനറി_(ഗ്രന്ഥം)&oldid=3529124" എന്ന താളിൽനിന്ന് ശേഖരിച്ചത്